Read Time:1 Minute, 16 Second
നാളെ മുതൽ
ഓഫർ പെരുമഴയുമായി പാരഡൈസ് അബായ കാസറഗോഡ്
കാസറഗോഡ്: 30 വർഷക്കാലമായി ജില്ലയിലെ ജനങ്ങൾ നെഞ്ചിലേറ്റിയ പർദ്ദ മേഖലയിലെ ഏറ്റവും മികച്ച സ്ഥാപനമായ പാരഡൈസ് അബായാസിന്റെ കാസറഗോഡ് ബ്രാഞ്ചിൽ ഓഫർ പെരുമഴ ഒരുക്കുകയാണ് അധികൃതർ.
ബില്ലിംഗ് തുകയിൽ ഫ്ലാറ്റ് 50% കിഴിവ് നൽകുന്ന മികച്ച ഓഫർ 2022 സെപ്തംബർ 28,29,30 എന്നീ മൂന്ന് ദിവസങ്ങളിലാണ് ലഭ്യമാവുക.
വ്യത്യസ്തമായതും,മികച്ചതുമായ വിവിധ തരം പർദ്ദ മെറ്റീരിയലുകളും,ഹിജാബുകൾ,ഷാളുകൾ, പർദ്ദ സ്റ്റിച്ചിംഗ് ഇവിടെ ലഭിക്കുന്നതാണ്.
മാർക്കറ്റിൽ അടിക്കടി മാറുന്ന മോഡലുകൾ, ട്രെൻഡിംഗ് പർദ്ധകൾ ഉടനടി ലഭ്യമാക്കുന്നു എന്നതാണ് പാരഡൈസിന്റെ സവിശേഷത.
കാസറഗോഡ് പഴയ ബസ്സ്റ്റാന്റിനടുത്ത് കെ.പി.ആർ റാവു റോഡിൽ ആഷിയാന കോംപ്ലക്സിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഫോൺ: 04994221331