എം.എസ്.എഫ് “നഖ്‌ഷേഖദം” റജിസ്ട്രേഷൻ 1500കടന്നു.
ഉപ്പള: എം.എസ്.എഫ് “നഖ്‌ഷേഖദം” റജിസ്ട്രേഷൻ 1500കടന്നു.
കഴിഞ്ഞ ഒരു വർഷമായി നടത്തി വരുന്ന “നഖ്‌ഷേഖദം” ക്യാമ്പയിൻ സമാപന സമ്മേളനം സെപ്റ്റംബർ 4 ന് വൊർക്കാടി മൊർത്തനയിലെ എഎച്ച് പാലസിൽ നടക്കും.
മഞ്ചേശ്വരം മണ്ഡലത്തിലെ നൂറിലേറെ ശാഖകളിൽ നിന്നായി റജിസ്ട്രേഷൻ വഴി തിരഞ്ഞെടുത്ത ആയരത്തിലേറെ പ്രതിനിധികളെ പങ്കെടുപ്പിച്ച് നടക്കുന്ന വിദ്യാർത്ഥി സംഗമത്തിന്റെ മുന്നോടിയായി വിവിധ പഞ്ചായത്തുകളിൽ ലീഡേഴ്‌സ് മീറ്റ്, ജിസിസി- കെഎംസിസി ലീഡേഴ്സ് ഓൺലൈൻ മീറ്റ് തുടങ്ങി വിത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കും.
സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
എകെഎം അഷ്‌റഫ് എം എൽ എ,ലത്തീഫ് ഉപ്പള ഗേറ്റ്,എംബി യൂസഫ്, അസീസ് മരിക്കെ, വിപി അബ്ദുൽ ഖാദർ,എം എ ഖാലിദ്, അഷ്‌റഫ് കർള, എം അബ്ദുല്ല മുഗു(രക്ഷാധികാരികൾ), ടി.എ മൂസ(ചെയർമാൻ), എ. കെ ആരിഫ് (വർക്കിങ് ചെയർമാൻ) സവാദ് അംഗടിമുഗർ (കൺവീനർ), മുഫാസി കോട്ട (വർക്കിംഗ് കൺവീനർ ) എം അബ്ബാസ് (ട്രഷറർ) അബ്ബാസ് ഓണന്ത, ഹമീദ് മച്ചംപാടി, എം. എസ്. എ സത്താർ, ഹമീദ് കുഞ്ഞാലി,ഷമീന ടീച്ചർ,സൈഫുള്ളാ തങ്ങൾ മഞ്ചേശ്വരം,യുസഫ് ഉളുവർ, മുഖ്താർ എ,പി. ബി അബൂബക്കർ,ടി എ മൂസകുഞ്ഞി, ഉമ്മർ അബ്ബാ അനെക്കൽ, ബെൽഗം മുഹമ്മദ്, വഹീദ് കുടൽ,അബ്ദുല്ല കജെ, പി. എം സലീം, ഗോൾഡൻ മൂസ, അഡ്വ. സകീർ അഹ്മദ്, കെ. വി യുസഫ്, അബ്ദുല്ല കുഞ്ഞി മുക്കാരികണ്ടം, അബ്ദുല്ല കണ്ടതിൽ, അബൂബക്കർ പെർദണ, സിദ്ദീഖ് ഒളമൊഗർ,അന്തുഞ്ഞി ഹാജി ചിപ്പാർ,
സെഡ് എ കയ്യർ, ഹനീഫ് പികെ,യൂസഫ് ഹേരൂർ,സെഡ് എ മൊഗ്രാൽ, ഉമർ അപ്പോള, ഇ. കെ മുഹമ്മദ് കുഞ്ഞി, മജീദ് വോർക്കാടി അഷ്റഫ് കൊടിയമ്മ, ആയിഷ പെർള, താഹിറ യുസഫ്, യൂസഫ് ഹേരൂർ, ജമീല സിദ്ദിഖ്, മുസ്തഫ ഉദ്യാവർ (വൈസ്.ചെയർമാൻമാർ)ലത്തീഫ് കജേ, മജീദ് പച്ചമ്പള, കെ എഫ് ഇക്ബാൽ, നാസിർ ഇടിയ, സിദ്ദിഖ് ദണ്ടാഗോളി,ഇല്ല്യാസ് ഹുദവി ഉറുമി,മുനീർ ബേരിക്കെ,ഹസ്സൻ കുദുവ,ഫാറൂക്ക് ചെക്ക്പോസ്റ്റ്,താജുദ്ദീൻ കടമ്പാർ, സുബൈർ മാസ്റ്റർ, ഹക്കീം കണ്ടിഗെ, സിറാജുദ്ദീൻ മാസ്റ്റർ ഇർഷാദ് മല്ലങ്കൈ, സർഫ്രാസ് പെരിങ്കടി, അദ്രു മുഖാരികണ്ടം, റിയാസ് കണ്ണൂർ,അഷ്റഫ് ബൽകാട്,റൂവൈസ് ആരിക്കാടി,മുഫീദ് പൊസോട്ട്, അൻസാർ പാവൂർ, ആസിഫലി കന്തൽ, ആസിഫ് ഉപ്പള, മുഹമ്മദ് കുഞ്ഞി ഉളുവാർ, അൻസാർ പെർള, ജാഫർ പാവൂർ, ഹനീഫ് കുചികാട്, മുബാറക് മഞ്ചേശ്വരം,(ജോയിൻ്റ് കൺവീനർമാർ).
ഫിനാൻസ് കമ്മിറ്റി:ചെയർമാൻ – എ.കെ. എം അഷ്‌റഫ് MLA,കൺവീനർ – അസീസ് പെർമുദെ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അസീസ് കളത്തൂർ കൺവീനർ ഇർഷാദ് മൊഗ്രാൽ. മീഡിയ കമ്മിറ്റി:ചെയർമാൻ സഹദ് അംഗടിമുഗർ കൺവീനർ റഹീം പള്ളം. താഹിർ ബി.ഐ ഉപ്പള, റഫീഖ് ഐ എം ആർ,ഫുഡ് കമ്മിറ്റി-ചെയർമാൻ:റഹ്മാൻ ഗോൾഡൻ,കൺവീനർ – ഹാരിസ് പാവൂർ,ട്രാൻസ്പോർട്ട് കമ്മിറ്റി ചെയർമാൻ എം പി ഖാലിദ് കൺവീനർ ബി എം മുസ്തഫ,വോളന്റിയർ കമ്മിറ്റി :ചെയർമാൻ: ഹനീഫ് സീതാംഗോളി,കൺവീനർ : ജംഷീർ മൊഗ്രാൽ.