പ്ലേഓഫ് അവസാനിച്ചു; ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന 32 ടീമുകളുടെയും ചിത്രം തെളിഞ്ഞു

0 0
Read Time:1 Minute, 56 Second

പ്ലേഓഫ് അവസാനിച്ചു; ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന 32 ടീമുകളുടെയും ചിത്രം തെളിഞ്ഞു

കഴിഞ്ഞ ദിവസം നടന്ന പ്ളേ ഓഫ് മത്സരങ്ങളില്‍ ആസ്ട്രേലിയയും കോസ്റ്റാറിക്കയും വിജയിച്ചതോടെ ഈ വര്‍ഷം നടക്കുന്ന ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന 32 ടീമുകളുടെയും ചിത്രം തെളിഞ്ഞു.
രണ്ട് ടീമുകളുടെ സ്ഥാനം ഒഴിച്ചിട്ട് ലോകകപ്പ് ഡ്രോ കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു. അവസാന രണ്ട് ടീമുകളെയും മുന്‍ നിശ്ചയപ്രകാരം രണ്ട് ഗ്രൂപ്പുകളിലായി ഉള്‍പ്പെടുത്തുകയായിരുന്നു.

32 ടീമുകള്‍ എട്ട് ഗ്രൂപ്പുകളിലായാണ് ലോകകപ്പില്‍ മത്സരിക്കുന്നത്.

നവംബര്‍ 21 നാണ് ലോകകപ്പ് ആരംഭിക്കുന്നത്.

ഫൈനല്‍ ഡിസംബര്‍ 18 ന്

ഫ്രാന്‍സാണ് നിലവിലെ ചാമ്ബ്യന്മാര്‍.

ഗ്രൂപ്പ് എ

ഖത്തര്‍,ഇക്വഡോര്‍, സെനഗല്‍, നെതര്‍ലാന്‍ഡ്‌സ്

ഗ്രൂപ്പ് ബി

ഇംഗ്ളണ്ട്,ഇറാന്‍, അമേരിക്ക, വേയ്ല്‍സ്

ഗ്രൂപ്പ് സി

അര്‍ജന്റീന,സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട്

ഗ്രൂപ്പ് ഡി

ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ഡെന്മാര്‍ക്ക്, ടൂണീഷ്യ

ഗ്രൂപ്പ് ഇ

സ്‌പെയ്ന്‍, കോസ്റ്റാറിക്ക, ജര്‍മനി, ജപ്പാന്‍

ഗ്രൂപ്പ് എഫ്

ബെല്‍ജിയം, ക്രൊയേഷ്യ, കാനഡ, മൊറോക്കോ

ഗ്രൂപ്പ് ജി

ബ്രസീല്‍, സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍

ഗ്രൂപ്പ് എച്ച്‌

പോര്‍ച്ചുഗല്‍, ഉറുഗ്വേ, കൊറിയ, ഘാന

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!