എസ്.എസ്.എല്‍.സി ഫലം ഇന്ന് വൈകീട്ട്; ഫ​​​ലം ല​​​ഭ്യ​​​മാ​​​കു​​​ന്ന സൈ​​​റ്റു​​​ക​​​ൾ ഇവയാണ്

0 0
Read Time:1 Minute, 35 Second

എസ്.എസ്.എല്‍.സി ഫലം ഇന്ന് വൈകീട്ട്;
ഫ​​​ലം ല​​​ഭ്യ​​​മാ​​​കു​​​ന്ന സൈ​​​റ്റു​​​ക​​​ൾ ഇവയാണ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്.​​​എ​​​സ്.​​​എ​​​ൽ.​​​സി പ​​​രീ​​​ക്ഷ​​​ഫ​​​ലം ബു​​​ധ​​​നാ​​​ഴ്ച വൈ​​​കീ​​​ട്ട്​ മൂ​​​ന്നി​​​ന്​ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തും. വൈ​​​കി​​​ട്ട്​ നാ​​​ലു മു​​​ത​​​ൽ വി​​​വി​​​ധ വെ​​​ബ്​​​​സൈ​​​റ്റു​​​ക​​​ളി​​​ലൂ​​​ടെ ഫ​​​ല​​​മ​​​റി​​​യാ​​​നാ​​​കും. ടി.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​ൽ.​​​സി, ടി.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​ൽ.​​​സി (ഹി​​​യ​​​റി​​​ങ്​ ഇം​​​പേ​​​ർ​​​ഡ്), എ​​​സ്.​​​എ​​​സ്.​​​എ​​​ൽ.​​​സി (ഹി​​​യ​​​റി​​​ങ്​ ഇം​​​പേ​​​ർ​​​ഡ്), എ.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​ൽ.​​​സി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ല​​​വും ഇ​​​തോ​​​ടൊ​​​പ്പം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

ഫ​​​ലം ല​​​ഭ്യ​​​മാ​​​കു​​​ന്ന സൈ​​​റ്റു​​​ക​​​ൾ:

https://pareekshabhavan.kerala.gov.in, https://sslcexam.kerala.gov.in, https://results.kite.kerala.gov.in, www.prd.kerala.gov.in. എ​​​സ്.​​​എ​​​സ്.​​​എ​​​ൽ.​​​സി (എ​​​ച്ച്.​​​ഐ) ഫ​​​ലം http://sslchiexam.kerala.gov.in ലും ​​​ടി.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​ൽ.​​​സി (എ​​​ച്ച്.​​​ഐ) ഫ​​​ലം http:/thslchiexam.kerala.gov.inലും ​​​ടി.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​ൽ.​​​സി ഫ​​​ലം http://thslcexam.kerala.gov.in ലും ​​​എ.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​ൽ.​​​സി. ഫ​​​ലം http://ahslcexam.kerala.gov.in ലും ​​​ല​​​ഭ്യ​​​മാ​​​കും.

Happy
Happy
0 %
Sad
Sad
50 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!