സംഗീത പരിപാടിയിൽ പാടുന്നതിനിടെ ഗായകൻ കുഴഞ്ഞു വീണു മരിച്ചു; വീഡിയോ കാണാം

0 0
Read Time:56 Second

സംഗീത പരിപാടിയിൽ പാടുന്നതിനിടെ ഗായകൻ കുഴഞ്ഞു വീണു മരിച്ചു

ആലപ്പുഴ: ഗാനമേളകളെ ജനകീയമാക്കുന്നതിൽ ശ്രദ്ദേയമായ ഗായകൻ ഇടവ ബഷീർ (78) ആലപ്പുഴയിൽ ഓർക്കസ്ട്രയിൽ പാടുന്നതിനിടെ നെഞ്ചു വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണ് മരിച്ചു.
കുഴഞ്ഞ് വീണയുടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് ബ്ലൂ ഡയമണ്ട് ആലപ്പുഴയുടെ സിൽവർ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച ഓർക്കസ്ട്ര നിർത്തി വെച്ചു.
ഗാനമേളയിൽ പാടുന്നതിനിടെ കുഴഞ്ഞ് വീഴുന്ന വീഡിയോ കാണാം:

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!