ഒരു നാടിൻ്റെ പ്രാർത്ഥന സഫലീകരിച്ച് അഡ്വ.ഷമീർ കുന്ദമംഗലം

0 0
Read Time:1 Minute, 46 Second

ഒരു നാടിൻ്റെ പ്രാർത്ഥന സഫലീകരിച്ച് അഡ്വ.ഷമീർ കുന്ദമംഗലം

ചട്ടഞ്ചാൽ: തലശിമിയ മജർ രോഗം ബാധിച്ചു മജ്ജ മാറ്റി വെയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ച കാസറഗോഡ് ചട്ടഞ്ചാൽ കുന്നാറ സ്വദേശി ഹമീദ് -റുഖിയ ദമ്പതികളുടെ മകൻ 16 വയസ്സുള്ള മുഹമ്മദ് സയ്യദ് ന് ചികിൽസാ സഹായ തുക കൈമാറി.കൂടുതൽ വന്ന തുകയിൽ നിന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 30 രോഗികൾക്ക് അതെ വേദിയിൽ വെച്ച് തുക കൈമാറി.

ഒരു മാസം മുൻപാണ് കുട്ടിയുടെ ചികിത്സാ സഹാത്തിനായി അഡ്വ.ഷമീർ കുന്ദമംഗലം സാമൂഹ്യ മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തത്.അതിൽ നിന്ന് ലഭ്യമായ 3470000 രൂപയിൽ നിന്ന് കുട്ടിയുടെ ചികിത്സാ സഹായത്തിൽ നിന്നാണ് തുക കൈമാറിയത്.പഞ്ചായത്ത് പ്രസിഡൻ്റ് സുഫൈജ അബൂബക്കറിൻ്റെ അധ്യക്ഷത വഹിച്ചു മേൽപറമ്പ് പോലീസ് സ്റ്റേഷൻ സി എ ഉത്തമ ദാസ്,മുൻ മന്ത്രി സി ടീ അഹമ്മദ് അലി, റിയാസ് ബെണ്ടിച്ചാൽ ,വർക്കിംഗ് ചെയർമാൻ കൃഷ്ണൻ ചട്ടഞ്ചാൽ,ജനറൽ കൺവീനർ ഹർഷാദ് എയ്യള,ഹകീം കുന്നിൽ,രമ ഗംഗാധരൻ, ഇഖ്ബാൽ ഉപ്പള,സിറാജ്,അബു മഹിനാവാദ്,നസീർ പി സി,ഷെരീഫ് കെ എം,റാഷിദ്,ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!