റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡ്; മുന്നറിയിപ്പുമായി കുമ്പള പോലീസ്

0 0
Read Time:49 Second

റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡ്; മുന്നറിയിപ്പുമായി കുമ്പള പോലീസ്

കുമ്പള: കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പൊതുസ്ഥലങ്ങളിൽ രാഷ്ട്രീയപാർട്ടികൾ, മത സംഘടനകൾ, സന്നദ്ധ സംഘടനകൾ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ, കൊടി തോരണങ്ങൾ 24 മണിക്കൂറിനകം നീക്കം ചെയ്യേണ്ടതാണെന്ന് കുമ്പള ഇൻസ്പെക്ടർ പ്രമോദ് അറിയിച്ചു.
അല്ലാത്തപക്ഷം ഇവ സ്ഥാപിച്ചവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുന്നതാണെന്നും ഇൻസ്‌പെക്ടർ പ്രമോദ് അറിയിച്ചു.

Happy
Happy
82 %
Sad
Sad
0 %
Excited
Excited
18 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!