തെലങ്കാനയിൽ ഹെലികോപ്റ്റർ തകർന്നു വീണു; പൈലറ്റും ട്രെയിനി പൈലറ്റും മരിച്ചു

0 0
Read Time:34 Second

തെലങ്കാനയിൽ ഹെലികോപ്റ്റർ തകർന്നു വീണു; പൈലറ്റും ട്രെയിനി പൈലറ്റും മരിച്ചു

നാൽഗൊണ്ട: തെലങ്കാനയിലെ നാൽഗൊണ്ടയിൽ ഹെലികോപ്റ്റർ തകർന്നു വീണു. പരിശീലനം നടത്തുകയായിരുന്ന ഹെലികോപ്‌റ്ററാണ് തകർന്നു വീണത്.

അപകടത്തിൽ പൈലറ്റും ട്രെയിനി പൈലറ്റും മരിച്ചു. പൊലീസും റവന്യൂ അധികൃതരും മെഡിക്കൽ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!