റോയൽ ഒപ്റ്റിക്കൽസ്&ഐ ക്ലിനിക്കും, ലൈഫ് ലാബ് ക്ലിനിക്കും ബന്തിയോട് പ്രവർത്തനമാരംഭിച്ചു

0 0
Read Time:1 Minute, 59 Second

റോയൽ ഒപ്റ്റിക്കൽസ്&ഐ ക്ലിനിക്കും, ലൈഫ് ലാബ് ക്ലിനിക്കും ബന്തിയോട് പ്രവർത്തനമാരംഭിച്ചു

ബന്തിയോട്: മനുഷ്യ ശരീരത്തലെ പ്രധാന അവയവങ്ങളിലൊന്നായ കണ്ണിനെ സംരക്ഷിക്കുന്ന ഒപ്റ്റിക്കൽ മേഖലയിൽ 23 വർഷത്തെ പ്രവൃത്തി പാരമ്പര്യമുള്ള ‘റോയൽ ഒപ്റ്റിക്കൽ & ഐ ക്ലിനിക്കും,ചികിത്സാവശ്യത്തിനുള്ള ഏത് തരം പരിശോധനയും ആധുനികസംവിധാനത്തിലൂടെ റിസൾട്ട് ലഭ്യമാക്കുന്ന ലൈഫ് ലൈൻ ക്ലിനിക്കും ബന്തിയോടിൽ പ്രവർത്തനമാരംഭിച്ചു.

ബന്തിയോട് ടൗണിൽ പെർമുദെ ഭാഗത്തേക്കുള്ള ബസ് സ്റ്റാനാറിന് പിറക് വശത്തുള്ള കെട്ടിടത്തിലാണ് പുതിയ സംരംഭം പ്രവർത്തനമാരംഭിച്ചത്.

വർഷങ്ങളായി റോയൽ ഒപ്റ്റിക്കലും,ലൈഫ് ലാബും ഉപ്പുളയിലും പ്രവർത്തിച്ച് വരുന്നു.

ഒപ്റ്റിക്കൽ ഷോറും ഉദ്ഘാടനം കുമ്പോൽ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളും ലൈഫ് ലാബിന്റെ ഉദ്ഘാടനം ഡോ ആനന്ദ് എസ്.എച്ച് ഉം ഉദ്ഘാടനം നിർവഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൾ ക്യാമ്പും സംഘടിപ്പിച്ചു.
കൂടാതെ 40വയസ്സിന് മുകളിലുള്ളവർക്ക് വയസ്സനുസരിച്ച് പ്രത്യേക ഇളവും നൽകിവരുന്നു. ലൈഫ് ലാബ് ടെസ്റ്റിനും മികച്ച ഇളവുകളും ലഭ്യമാക്കിയിട്ടുണ്ട്.
ഒപ്റ്റിക്കൽ രാവിലെ 9.30മുതൽ വൈകുന്നേരം7.30 വരെയും, ലാബ് രാവിലെ 7മുതൽ വൈകുന്നേരം 7,മണി വരേയും തുറന്ന് പ്രവർത്തിക്കും.

Contact number: 9895326338,9961700143

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!