നോളജ്സിറ്റിയില്‍ നിര്‍മാണത്തിനിടെ ബില്‍ഡിംഗ് തകര്‍ന്ന് വീണു; നിരവധി പേർക്ക് പരിക്ക്,3പേർ ഗുരുതരാവസ്ഥയിൽ

0 0
Read Time:49 Second

നോളജ്സിറ്റിയില്‍ നിര്‍മാണത്തിനിടെ ബില്‍ഡിംഗ് തകര്‍ന്ന് വീണു; നിരവധി പേർക്ക് പരിക്ക്,3പേർ ഗുരുതരാവസ്ഥയിൽ

കെെതപ്പൊയില്‍:നോളജ്സിറ്റിയില്‍ നിര്‍മാണത്തിനിടെ ബില്‍ഡിംഗ് തകര്‍ന്ന് വന്‍ അപകടം.

നിര്‍മാണ ജോലി നടന്നുകൊണ്ടിരുന്ന കെട്ടിടമാണ് തകര്‍ന്നത്.നിര്‍മാണ ജോലിയിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.ഇതിൽ 3പേർ ഗുരുതരാവസ്ഥയിലാണ്.

പരിക്കേറ്റവരെ ആംബുലൻസുകളില്‍ കോഴിക്കോടിലെ ഹോസ്പിറ്റലുകളിലേക്ക് കൊണ്ടുപോയി.

Happy
Happy
40 %
Sad
Sad
60 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!