ബന്തിയോട് അട്ക്കയിൽ കാറിൽ ടിപ്പറിടിച്ച് വെടി വെച്ച് കൊല്ലാൻ ശ്രമം    സിനിമാ സ്റ്റൈലിൽ നടന്ന കൊലപാതക ശ്രമത്തിന് ഉപയോഗിച്ച വടിവാളുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ബന്തിയോട് അട്ക്കയിൽ കാറിൽ ടിപ്പറിടിച്ച് വെടി വെച്ച് കൊല്ലാൻ ശ്രമം സിനിമാ സ്റ്റൈലിൽ നടന്ന കൊലപാതക ശ്രമത്തിന് ഉപയോഗിച്ച വടിവാളുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

1 0
Read Time:1 Minute, 27 Second

ബന്തിയോട് : പട്ടാപകൽ ഗുണ്ടാ അക്രമണം കാറിൽ ടിപ്പറും മറ്റൊരു കാറും ഇടിച്ചതിന് ശേഷം വെടിവെച്ചും വെട്ടിയും കൊല്ലാൻ ശ്രമം. ഇന്ന് രാവിലെ 8മണിയോടെ അട്ക്കയിലാണ് സംഭവം.
അട്ക്ക ഭാഗത്ത് നിന്നും ബന്തിയോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബ്രെസ കാറിന് പിന്നിൽ ടിപ്പറിടിച്ച് നിറുത്താൻ ശ്രമിച്ചെങ്കിലും കാർ മുന്നോട്ട് പൊവുകയായിരുന്നു തുടർന്ന് മറ്റൊരു ആൾട്ടോ കാർ വന്നു വീണ്ടും ഇടിക്കാൻ ശ്രമിക്കുന്നതിതിടെ വൈദ്യുത പോസ്റ്റിൽ ഇടിച്ചു .ഇതിനിടെ ബ്രെസ കാറിന് രണ്ട് റൗണ്ട് വെടിയുതിർക്കുകയും വടി വാൾ കൊണ്ട് ഗ്ലാസ് തകർക്കാൻ ശ്രമിക്കുകയും ചെയ്തു . കാറിലുണ്ടായിരുന്നവർ മറു വശത്തിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവം നടന്നതിന് ശേഷം ടിപ്പറും ആൾട്ടോ കാറും അട്ക്ക ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു. പോലീസെത്തി വടിവാളുകൾ കണ്ടെത്തി സിസി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.

Happy
Happy
0 %
Sad
Sad
59 %
Excited
Excited
12 %
Sleepy
Sleepy
0 %
Angry
Angry
12 %
Surprise
Surprise
18 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!