0
0
Read Time:43 Second
www.haqnews.in
തിരുവനന്തപുരം: നബിദിനം പ്രമാണിച്ച് ഒക്ടോബര്‍ 29ന് കെ.എസ്.ആര്.ടി.സിയില്‍ മുസ്ലിം സമുദായത്തില്‍പെട്ട ജീവനക്കാര്‍ക്കും ഓഫിസര്‍മാര്‍ക്കും സി.എം.ഡി ബിജു പ്രഭാകര്‍ നിയന്ത്രിത അവധി പ്രഖ്യാപിച്ചു.
29ന് ജോലി ചെയ്യുന്ന അവധിക്ക് അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് മറ്റൊരു ദിവസം കോമ്ബന്‍സേറ്ററി ഓഫ് അനുവദിക്കും. ആ ദിവസം ഡ്യൂട്ടി ഓഫ് ആയാല്‍ മറ്റൊരു ദിവസം മാറ്റി നല്‍കും
എന്നാല്‍. വീക്കിലി ഓഫ് ആയാല്‍ മാറ്റി അനുവദിക്കില്ല.