നബിദിനം ; കെ എസ് ആർ ടി സി യിൽ നിയന്ത്രിത അവധി

നബിദിനം ; കെ എസ് ആർ ടി സി യിൽ നിയന്ത്രിത അവധി

0 0
Read Time:43 Second

തിരുവനന്തപുരം: നബിദിനം പ്രമാണിച്ച്‌ ഒക്ടോബര്‍ 29ന് കെ.എസ്.ആര്‍.ടി.സിയില്‍ മുസ്​ലിം സമുദായത്തില്‍പെട്ട ജീവനക്കാര്‍ക്കും ഓഫിസര്‍മാര്‍ക്കും സി.എം.ഡി ബിജു പ്രഭാകര്‍ നിയന്ത്രിത അവധി പ്രഖ്യാപിച്ചു.

29ന്​ ജോലി ചെയ്യുന്ന അവധിക്ക് അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് മറ്റൊരു ദിവസം കോമ്ബന്‍സേറ്ററി ഓഫ് അനുവദിക്കും. ആ ദിവസം ഡ്യൂട്ടി ഓഫ് ആയാല്‍ മറ്റൊരു ദിവസം മാറ്റി നല്‍കും

എന്നാല്‍. വീക്കിലി ഓഫ് ആയാല്‍ മാറ്റി അനുവദിക്കില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!