0
0
Read Time:52 Second
www.haqnews.in
ഉപ്പള :
മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണനക്കെതിരെ മംഗൽപാടി ജനകീയ വേദിയുടെ സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോൾ ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് ഇന്ന് സമരത്തിനെത്തിയത് ക്ലബ് ബേരിക്കൻസ്
.
മംഗൽപാടി ജനകീയ വേദി ലീഡർ റൈഷാദ് ഉപ്പളയുടെ അദ്ധ്യക്ഷതയിൽ റഹീം മാണിവിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
ഖാദർ ബേരിക്ക,ബഷീർ മാണിവിത്ത്,റൗഫ് ബേരിക്ക,കലീൽ,ഹനീഫ് ബേരിക്കൻസ് ക്ലബിന്റെ മറ്റംഗങ്ങൾ സമരപന്തലിൽ ഐക്യദാർഢ്യവുമായെത്തി.
ഒ.എം റഷീദ് മാസ്റ്റർ സ്വാഗതവും അജ്മൽ പൂന നന്ദിയും പറഞ്ഞു.