മഞ്ചശ്വരം താലൂക് ആശുപത്രിയോട് അധികൃതർ കാണിക്കുന്ന അവഗണക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണയുമായി മണ്ണംകുഴി കൾച്ചറൽ സെന്ററും 

മഞ്ചശ്വരം താലൂക് ആശുപത്രിയോട് അധികൃതർ കാണിക്കുന്ന അവഗണക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണയുമായി മണ്ണംകുഴി കൾച്ചറൽ സെന്ററും 

0 0
Read Time:1 Minute, 14 Second

ഉപ്പള:

മഞ്ചശ്വരം താലൂക് ആശുപത്രിയോട് അധികൃതർ കാണിക്കുന്ന അവഗണക്കെതിരെ  മംഗൽപാടി ജനകീയ വേദി നടത്തുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹ സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നു.

നിരവധി സംഘടനകളും, വ്യക്തികളും ഐക്യ ദാർഢ്യവുമായി സമരപ്പന്തലിലേക്ക് കടന്ന് വരുന്നുണ്ട്. ഇന്ന് 11.09.2020 ഉച്ചക്ക് ശേഷം മണ്ണംകുഴി കൾചറൽ സെന്റർ (എം സി സി )ആണ് പിന്തുണയുമായി എത്തിയത്. അബ്ദുള്ള ഹാജി മണ്ണംകുഴി, ഉദ്ഘാടനം നിർവഹിച്ചു. ലണ്ടൻ മുഹമ്മദ്‌ ഹാജി മുഖ്യഅതിഥിയായിരുന്നു,  പ്രസിഡന്റ്‌ അബൂ കരിഷ്മ, ജനറൽ സെക്രട്ടറി എം പി കാദർ,
മെഹ്മൂദ് കാദർ ഹാജി, ഇബ്രാഹിം മൂമീൻ, മഹ്മൂദ് കൈകമ്പ, സമദ് കരൂർ, അബൂബക്കർ വടകര, അമ്മി നാട്ടകൽ, ഹനീഫ് ഉമങ്ങ,അജ്മൽ, തുടങ്ങിവർ സംസാരിച്ചു അഡ്വ :കരീം പൂന ആധ്യക്ഷതവഹിച്ചു. സിദ്ദിഖ് കൈകമ്പ സ്വാഗതവും ഇബ്രാഹിം മൂമീൻ നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!