0
0
Read Time:33 Second
www.haqnews.in
മണ്ണംകുഴിയൻസ് വാട്സ്ആപ്പ് ഗ്രൂപ്പ് അഞ്ചാം വർരഷികത്തിന്റെ ഭാഗമായി വാട്സാപ്പ് ഗ്രൂപ്പിൽ കലാ പരിപാടി സംഘടിപ്പിച്ചിരുന്നു.
പ്രസംഗം, ലേഖനം, ഗാനം, സംഘഗാനം, തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടന്നത്.
കലാപരിപാടികളിൽ വിജയികളായവർക്ക് സമ്മാന വിതരണം നടത്തി വാർഷിക പരിപാടിക്ക് പരിസമാപ്തി കുറിച്ചു.