നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ചങ്ങനാശേരി നഗരസഭാ ചെയര്‍മാനായി യു.ഡി.എഫിന്റെ സാജന് ഫ്രാന്‍സിസ് ജയിച്ചു. 15നെതിരെ 16 വോട്ടുകള്‍ക്കാണ് യുഡിഎഫിലെ കേരളകോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി സാജന് ഫ്രാന്‍സിസ് വിജയിച്ചത്. കേരളകോണ്‍ഗ്രസ് ജോസ് വിഭാഗവും ജോസഫ് പക്ഷത്തിന്


