ഉണ്ണികൃഷ്ണൻ പുഷ്പഗിരിയുടെ നിര്യാണത്തിൽ കുമ്പള പ്രസ് ഫോറം അനുശോചിച്ചു
ഉണ്ണികൃഷ്ണൻ പുഷ്പഗിരിയുടെ നിര്യാണത്തിൽ കുമ്പള പ്രസ് ഫോറം അനുശോചിച്ചു കുമ്പള:മുതിർന്ന മാധ്യമ പ്രവർത്തകനും കാസർകോട് പ്രസ് ക്ലബ് മുൻ സെക്രട്ടറിയുമായിരുന്ന ഉണ്ണികൃഷ്ണൻ പുഷ്പഗിരിയുടെ നിര്യാണത്തിൽ കുമ്പള പ്രസ് ഫോറം അനുശോചിച്ചു. സാധാരണക്കാരുടെ നീറുന്ന നൂറ്











