നവോത്ഥാനത്തിന്റെ ശില്പികളാണ് പണ്ഡിതന്മാർ: ത്വാഖ അഹ്മദ് മൗലവി
നവോത്ഥാനത്തിന്റെ ശില്പികളാണ് പണ്ഡിതന്മാർ: ത്വാഖ അഹ്മദ് മൗലവി പ്രവാചകന്മാരുടെ അനന്തരവകാശികളായ പണ്ഡിതന്മാരിലൂടെയാണ് നവോത്ഥാന മുന്നേറ്റത്തിന്റെ പുനർസൃഷ്ടി സാധ്യമാവുകയെന്നും സമൂഹത്തിന് എക്കാലവും ദിശാബോധം നൽകാൻ നിയുക്തരായവരാണ് അവരന്നും മംഗലാപുരം കീഴൂർ സംയുക്ത ഖാസിയും ജില്ലാ സമസ്ത











