കുമ്പള റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: കേരളപ്പിറവി ദിനത്തിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും
കുമ്പള റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: കേരളപ്പിറവി ദിനത്തിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും കുമ്പള: 40 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന സ്വന്തമായി സ്ഥലം ഉള്ളതും, നിറയെ യാത്രക്കാരും,നല്ല വരുമാനവുമുള്ള കുമ്പള റെയിൽവേ സ്റ്റേഷനെ വികസനത്തിന്റെ കാര്യത്തിൽ അവഗണിക്കുന്ന റെയിൽവേ











