ആരിക്കാടി കോട്ടയിലെ നിധി വേട്ട; ഉന്നതല അന്വേഷണം വേണം: പിഡിപി
ആരിക്കാടി കോട്ടയിലെ നിധി വേട്ട; ഉന്നതല അന്വേഷണം വേണം: പിഡിപി കുമ്പള: ആരിക്കാടി കോട്ടയിൽ നിധി എടുക്കാൻ വേണ്ടി കുഴിക്കുന്നതിനിടയിൽ നാല് പേർ അറസ്റ്റിലായ സംഭവത്തിൽ സർക്കാർ ഉന്നതതല അന്വേഷണം നടത്തണമെന്ന് പിഡിപി കുമ്പള