മംഗൽപ്പാടി താലൂക്ക് ആശുപത്രിയുടെ വികസനം അട്ടിമറിക്കാൻ നീക്കം;മംഗൽപാടി ജനകീയ വേദിയുടെ സൂചന സമരം 18ന്
മംഗൽപ്പാടി താലൂക്ക് ആശുപത്രിയുടെ വികസനം അട്ടിമറിക്കാൻ നീക്കം;മംഗൽപാടി ജനകീയ വേദിയുടെ സൂചന സമരം 18ന് ഉപ്പള:താലൂക്ക് ആശുപത്രിയുടെ വികസനം അട്ടിമറിക്കാൻ ചില കേന്ദ്രങ്ങൾ നടത്തുന്ന നീക്കത്തിനെതിരേ മംഗൽപ്പാടി ജനകീയ വേദി സമരം ശക്തമാക്കുന്നു. ഇതിൻ്റെ











