യു.എ.ഇയില്‍ തൊഴിലാളികള്‍ക്ക് അടുത്തവര്‍ഷം 60 ദിവസം അവധി
കോവിഡ് പശ്ചാത്തലത്തില്‍ നാട്ടില്‍ പോകാനാവാതെ ജോലി ചെയ്യേണ്ടിവന്നവര്‍ക്ക് ആനുകൂല്യവുമായി യു.എ.ഇ. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് അടുത്തവര്‍ഷം 60 ദിവസം അവധിയെടുക്കാമെന്ന് അധികൃതര്‍ അറിയിച്ചു. യു.എ.ഇ മാനവ വിഭവശേഷി-സ്വദേശിവല്‍കരണ മന്ത്രാലയമാണ് തൊഴിലാളികള്‍ക്ക് വാര്‍ഷിക അവധി നഷ്ടമാകില്ലെന്ന