ഇ-ട്രേഡ് ബിസിനസ്സ്; അഞ്ഞൂറാമത് ലൈസൻസ് കാസറഗോഡ് സ്വദേശികൾക്ക് കൈമാറി

ദുബായ്: ദുബായിലെ സാമ്പത്തിക വകുപ്പ് പ്രഖ്യാപിച്ച ഓൺലൈൻ വ്യാപാര രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാനൊരുങ്ങുന്ന ഇ-ട്രേഡർ ലൈസൻസിന്റെ അഞ്ഞൂറാമത് ട്രേഡ് ലൈസൻസ് കൈമാറി. യുവ സംരഭകരകരായ കാസർഗോഡ് സ്വദേശികളും ദുബായിൽ നിരവധി ബിസിനസ് സംരംഭങ്ങളുടെ

Read More

അ​ടു​ത്ത സീ​സ​ണ്‍ ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന് ഒരു ടീം കൂടി; പുതിയ ടീം കേരളത്തിൽ നിന്നും

മും​ബൈ: അ​ടു​ത്ത സീ​സ​ണ്‍ ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന് ടീ​മു​ക​ളു​ടെ എ​ണ്ണം എ​ട്ടി​ല്‍​നി​ന്ന് ഒ​ന്പ​തി​ലേ​ക്ക് ഉ​യ​ര്‍​ത്താ​ന്‍ ബി​സി​സി​ഐ ശ്ര​മി​ക്കു​ന്ന​താ​യി സൂ​ച​ന. ഐ​പി​എ​ലി​ലെ ഒ​ന്പ​താ​മ​ത്തെ ടീ​മി​നെ കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം സൂ​പ്പ​ര്‍ ന​ട​നാ​യ മോ​ഹ​ന്‍​ലാ​ല്‍ സ്വ​ന്ത​മാ​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

Read More

തദ്ദേശ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പണം നാളെ മുതല്‍ ; അവസാന തീയതി നവംബര്‍ 19

കാസര്‍കോട്: മുന്നണികളും പാര്‍ട്ടികളും ഇനി തദ്ദേശതിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടിലേക്ക്. തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രികയുടെ സമര്‍പ്പണം നാളെ മുതല്‍ ആരംഭിക്കും. രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് പത്രികാസമര്‍പ്പണത്തിന് സമയം അനുവദിച്ചിരിക്കുന്നത്.

Read More

ന്യൂ​സി​ല​ന്‍​ഡ് പ്ര​ധാ​ന​മ​ന്ത്രി വിവാഹിതയാവുന്നു ; വരൻ മകളുടെ അച്ചൻ

വെ​ല്ലിം​ഗ്ട​ണ്‍: ത​ന്‍റെ മ​ക​ളു​ടെ പി​താ​വി​നെ വി​വാ​ഹം ചെ​യ്യാ​ന്‍ പോ​കു​ക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച്‌ ന്യൂ​സി​ല​ന്‍​ഡ് പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ര്‍​ഡേ​ന്‍. ത​ങ്ങ​ള്‍​ക്ക് ചി​ല പ​ദ്ധ​തി​ക​ളു​ണ്ട്. അ​തി​ന്‍റെ വ​ഴി​യി​ലാ​ണ്- വി​വാ​ഹ​ത്തെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് ജ​സീ​ന്ത പ്ര​തി​ക​രി​ച്ചു. ന്യൂ ​പ്ലി​മൗ​ത്തി​ല്‍ മാ​ധ്യ​മ​ങ്ങ​ളു​ടെ

Read More

മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ഒഴിവാക്കി ; രാഷ്ട്രീയ പ്രസ്താവനകള്‍ ഉണ്ടാകില്ല ; കാരണം ഇതാണ്

തിരുവനന്തപുരം∙ പ്രതിദിന വാര്‍ത്താസമ്മേളനം താൽക്കാലികമായി ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാല്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ രാഷ്ട്രീയപ്രസ്താവനകള്‍ സാധ്യമല്ലാത്തതിനാലാണ് താൽക്കാലികമായി ഒഴിവാക്കിയത്. സര്‍ക്കാര്‍ സംവിധാനം ഒഴിവാക്കി ഏതു രീതിയില്‍ വാര്‍ത്താസമ്മേളനം പുനരാംഭിക്കാമെന്ന

Read More

തെരഞ്ഞെടുപ്പ് പരസ്യം ; മാർഗ്ഗ നിർദ്ദേശങ്ങളായി ; ഈ വസ്തുക്കള്‍ കൊണ്ട് ഉണ്ടാക്കിയ ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ ഉപയോഗിക്കുവാന്‍ പാടില്ല

ആലപ്പുഴ; 1. തെരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുന്നതിനോ പതിക്കുന്നതിനോ എഴുതുന്നതിനോ വരയ്ക്കുന്നതിനോ ചുമതലപ്പെടുത്തുന്ന വ്യക്തിയുടെ പേരും സ്ഥാപനപേരും പരസ്യത്തോടൊപ്പം ചേര്‍ക്കണം. 2. നിലവിലുള്ള നിയമങ്ങള്‍ അനുശാസിക്കുന്നതിന് വിരുദ്ധമായി പരസ്യം സ്ഥാപിക്കുവാനോ പതിക്കുവാനോ എഴുതുവാനോ വരയ്ക്കുവാനോ പാടില്ല.

Read More

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ദേഹത്ത് മരംവീണ് മരിച്ചു

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാര്‍ത്ഥി മരംവീണ് മരിച്ചു. കാരോട് പഞ്ചായത്തിലെ ഉച്ചക്കട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഗിരിജാകുമാരിക്കാണ് ദാരുണ അന്ത്യം. പ്രചാരണത്തിനായി ഭര്‍ത്താവിന്‍റെ ബൈക്കില്‍ പോയി മടങ്ങുന്നതിനിടെയാണ് സംഭവം.മരം മുറിച്ച് കയറില്‍ കെട്ടി

Read More

മലിന ജലം റോഡില്‍ ഒഴുക്കിക്കൊണ്ട് സഞ്ചരിച്ച മീന്‍ ലോറിയെ പിടികൂടി കൊടുത്തത് മുട്ടൻ പണി

കണ്ണൂര്‍: പട്ടാപ്പകല്‍ ദുര്‍ഗന്ധം വമിക്കുന്ന മലിന ജലം റോഡില്‍ ഒഴുക്കിക്കൊണ്ട് സഞ്ചരിച്ച മീന്‍ ലോറിയെ കയ്യോടെ പിടികൂടി മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍. ഇന്ന് രാവിലെ കണ്ണൂര്‍ പിലാത്തറയിലാണ് സംഭവം. കണ്ണൂര്‍ – പിലാത്തറ കെ

Read More

കേരളത്തില്‍ ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കാസറഗോഡ് 141 പേർക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527,

Read More

ബഹ്‌റൈന്‍ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അന്തരിച്ചു

മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ (84) അന്തരിച്ചു. അമേരിക്കില്‍ ചികില്‍സയിലായിരുന്നു. ബഹ്‌റൈനില്‍ ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം അവധിയായിരിക്കും. അമേരിക്കയിലെ മയോ ക്ലിനിക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പ്രധാനമന്ത്രി

Read More

error: Content is protected !!