കുമ്പളയിലെ മാധ്യമ പ്രവർത്തകൻ ഉദാരമതികളുടെ സഹായം തേടുന്നു
കുമ്പള: ഇരു വൃക്കകളും തകരാറിലായ മാധ്യമ പ്രവർത്തകൻ ഉദാരമതികളുടെ സഹായം തേടുന്നു. കുമ്പള ഭാസ്ക്കർ നഗറിൽ താമസിക്കുന്ന അബ്ദുള്ളകാരവൽ എന്ന എ.അബ്ദുൾ ലത്തീഫ് ആണ് സുമനസ്സുകളുടെ കാരുണ്യം തേടുന്നത്. ഏറെക്കാലമായി ഏറണാകുളത്തെ സ്വകാര്യ ആസ്പത്രിയിൽ











