കുബണൂർ മാലിന്യസംസ്ക്കരണ പ്ലാന്റ് സമരം, ഒരാഴ്ചത്തേക്ക് മാറ്റി വെച്ചു
മംഗൽപാടി: മംഗൽപാടി പഞ്ചായത്തിന് കീഴിലുള്ള കുബണൂർ മാലിന്യ സംസ്കരണ പ്ലാന്റിൽ മാലിന്യ സാംസ്‌ക്കരിക്കാതെ കുമിഞ്ഞു കൂടിക്കിടക്കുന്നത് സാംസ്‌ക്കരിക്കുകയോ മാറ്റുകയോ ചെയ്യാതെ ഇവിടേക്ക് മാലിന്യം കൊണ്ട് വരുന്നത് തടയുമെന്ന് പറഞ്ഞു സമരത്തിൽ ഏർപ്പെട്ട കുബണൂർ മാലിന്യ











