പാണക്കാട് കുടുംബത്തിനെതിരായ വിജയരാഘവന്റെ പ്രസ്താവന അതിരു കടന്നെന്ന് സിപിഎം സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: മുസ്ലീംലീഗ് വര്‍ഗീയ കക്ഷിയാണെന്നും പാണക്കാട് തറവാടിലേക്ക് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പോയത് തീവ്രവാദ ബന്ധം ഉറപ്പിക്കാനാണെന്നുമുള്ള സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വിജയരാഘവന്‍്റെ പ്രസ്താവന അസ്ഥാനത്തുള്ളതും അതിരു

Read More

ജേഴ്സി മാറാന്‍ ശ്രമിക്കുന്നിനിടെ വന്ന പന്ത് ബൗണ്ടറി കടന്നു ;ടി10 മത്സരത്തിൽ അമളി പറ്റിയത് യുഎഇ താരത്തിന്

അബുദാബിയില്‍ നടന്ന് കൊണ്ടിരിക്കുന്ന ടി10 ലീഗിനിടെ യു എ ഇ താരം റോഹന്‍ മുസ്തഫയ്ക്ക് സംഭവിച്ച അബദ്ധം ക്രിക്കറ്റ് ലോകത്ത് വൈറല്‍‌. ടൂര്‍ണമെന്റില്‍ ടീം അബുദാബിയുടെ കളികാരനായ മുസ്തഫ കഴിഞ്ഞ ദിവസം നോര്‍ത്തേണ്‍ വാരിയേഴ്സിനെതിരെ

Read More

മു​ല​പ്പാ​ൽ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മു​ല​പ്പാ​ൽ ബാ​ങ്ക്​ വ​രു​ന്നു

കോ​ഴി​ക്കോ​ട്‌: മു​ല​പ്പാ​ൽ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മു​ല​പ്പാ​ൽ ബാ​ങ്ക്​ വ​രു​ന്നു. മു​ല​പ്പാ​ൽ കു​റ​വു​ള്ള അ​മ്മ​മാ​രു​ടെ ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക്​ പാ​ൽ ന​ൽ​കാ​നാ​ണ്​ ബാ​ങ്ക്​ സ്​​ഥാ​പി​ക്കു​ന്ന​ത്. പ്ര​സ​വ​ശേ​ഷം പാ​ൽ ഇ​ല്ലാ​താ​യാ​ൽ, കു​ഞ്ഞു​ങ്ങ​ൾ​ക്ക്​ പാ​ൽ വ​ലി​ച്ചു​കു​ടി​ക്കാ​ൻ പ​റ്റാ​ത്ത

Read More

വാഹനങ്ങളുടെ കാലാവധി 20വർഷം,വാണിജ്യ വാഹനങ്ങൾക്ക് 15 വർഷം; വെഹിക്കിൾ സ്ക്രാപേജ് പോളിസി പ്രഖ്യാപിച്ചു

കേന്ദ്രസര്‍ക്കാരിന്റെ 2021-22 വര്‍ഷത്തെ പൊതു ബജറ്റില്‍ ഏറെ നാളായി കാത്തിരുന്ന വോളണ്ടറി വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസി പ്രഖ്യാപിച്ച്‌ ധനമന്ത്രി നിര്‍മല സീതാരാമന്‍. സ്വകാര്യവാഹനങ്ങളുടെ ഉപയോഗ കാലാവധി 20 വര്‍ഷത്തേക്കും, വാണിജ്യവാഹനങ്ങളുടെത് 15 വര്‍ഷത്തേക്കും നിജപ്പെടുത്തുന്നതാണ്

Read More

മംഗൽപാടി പഞ്ചായത്തിലെ ഷിറിയയിൽ അശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മാണം, റോഡിൽ അപകടം വരുത്തുന്നു;ഒറ്റയാൾ പ്രതിഷേധവുമായി ജലാലുദ്ദീൻ

ബന്തിയോട്: മംഗൽപ്പാടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് മുട്ടം ഷിറിയ ജുമാ മസ്ജിദ് റോഡ് കഴിഞ്ഞ ഒരു വർഷം മുമ്പ് പണി കഴിപ്പിച്ച ഡ്രൈനേജ് പല വാഹനപകടങ്ങൾക്കും കാരണമാകുന്നു. പല ഡ്രൈവർമാരും ശ്രദ്ധിക്കാതെ വേഗത്തിൽ ഇതുവഴി

Read More

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വൻ വാഗ്ദാനം; കേരളത്തിന് 65000 കോടിയുടെ റോഡ്,കൊച്ചി മെട്രോയ്ക്ക് 1957കോടി

ദില്ലി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ റോഡ്, റെയില്‍ ഉള്‍പ്പടെയുള്ള അടിസ്ഥാനസൗകര്യവികസനമേഖലകളില്‍ വന്‍ വികസനപാക്കേജുകള്‍ വാഗ്ദാനം ചെയ്ത് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. കേരളത്തിന്‍റെ ദേശീയപാതാ വികസനത്തിനും കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന്‍റെ വികസനത്തിനും ഇത്തവണത്തെ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ തുക

Read More

ഓങ് സാന്‍ സൂചി തടങ്കലിൽ; മ്യാൻമാർ പട്ടാള ഭരണത്തിലേക്ക്

നൈപിതോ:മ്യാന്‍മറില്‍ വീണ്ടും സൈനിക അട്ടിമറിയെന്ന് റിപ്പോര്‍ട്ടുകള്‍. ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും പ്രവിശ്യാ മുഖ്യമന്ത്രിമാരും ഉള്‍പ്പടെയുള്ള നേതാക്കളെ തടങ്കലിലാക്കി. ഇന്ന് പുലര്‍ച്ചെയോടെയാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ചൊവ്വാഴ്ച അധികാരമേല്‍ക്കാനിരിക്കെയാണ്

Read More

ബംബ്രാണ അണക്കെട്ടിനടുത്ത് കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

ബന്തിയോട്: ബംബ്രാണ അണക്കെട്ടിനടുത്ത് കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ബംബ്രാണ തുമ്പിയോട് ഹൗസിൽ ശരീഫിന്റെ മക്കളായ ശഹ്‌ദാദ് (12), ശാസിൻ (എട്ട്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഇരുവരും കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.  ഇച്ചിലങ്കോട്

Read More

മൊബൈൽ ചാർജിംഗ് പുതിയ സംവിധാനത്തിലേക്ക്; വയറും,സ്റ്റാണ്ടും വേണ്ട ,മൊബൈൽ എവിടെയും വെക്കേണ്ടതില്ല; ചാർജാവും

ബിയജിംഗ്: അതിവേഗത്തില്‍ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് മൊബൈല്‍ ചാര്‍ജിംഗ് രംഗം. ഫാസ്റ്റ് ചാര്‍ജറും, വയര്‍ഫ്രീ ചാര്‍ജിംഗും കഴിഞ്ഞ് അടുത്തഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ഈ രംഗം. ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ പുതിയെ ടെക്നോളജി ശരിക്കും ടെക്

Read More

യു.​ഡി.​എ​ഫ്​ ന​ട​ത്തു​ന്ന ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര​ക്ക്​ ഇന്ന് തുടക്കം; കുമ്പളയിൽ നിന്നാരംഭിക്കുന്ന യാത്ര ഉ​മ്മ​ന്‍ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും

കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രക്ക് ഇന്ന് കാസര്‍കോട് കുമ്പളയിൽ തുടക്കം. ‘സംശുദ്ധം സദ്ഭരണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യാത്ര. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര മുന്‍

Read More

error: Content is protected !!