മഞ്ചേശ്വരം ലക്കി ബ്രദർസ് സോക്കർ ലീഗ് കിരീടം; ഷൂട്ടേഴ്സ് കാടിയാർ ചാമ്പ്യന്മാർ

മഞ്ചേശ്വരം: ലക്കി ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ബങ്കര മഞ്ചേശ്വരത്തിന്റെ ആഭിമുഖ്യത്തിൽ നാട്ടക്കൽ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ എഫ് സി ഈ ഗേൾസിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക്

Read More

ബന്തിയോട് മുട്ടം ദേശീയപാതയിൽ സ്‌കൂട്ടറില്‍ അജ്ഞാതവാഹനമിടിച്ച് മരം വ്യാപാരിക്ക് ദാരുണമരണം;അപകടം വരുത്തി നിർത്താതെ പോയ വാഹനം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

ബന്തിയോട്: സ്‌കൂട്ടര്‍ യാത്രക്കാരനായ മരം വ്യാപാരി അജ്ഞാത വാഹനം ഇടിച്ച് മരിച്ചു. കര്‍ണാടക സകലേഷ്പുര സ്വദേശിയും ബന്തിയോട് അടുക്കം വളയം റോഡിൽ വാടക വീട്ടില്‍ താമസക്കാരനുമായ ആദം (68) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ

Read More

വീണ്ടും കോവിഡ് നെഗറ്റീവ് സെർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക;കനത്ത പ്രതിഷേധത്തെ തുടർന്ന് ഇന്നത്തേക്ക് മാത്രം ഇളവ്

തലപ്പാടി: കേരളത്തിൽ നിന്ന് വരുന്നവർക്ക് അതിർത്തി കടക്കാൻ കർണാടക സർകാർ കോവിഡ് നെഗറ്റീവ് സെർടിഫികറ്റ് നിർബന്ധമാക്കി. ഇതേ തുടർന്ന് തലപ്പാടി അതിർത്തിയിൽ കർണാടക ഉദ്യോഗസ്ഥർ കെഎസ്ആർടിസി അടക്കമുള്ള വാഹനങ്ങൾ തടഞ്ഞു. വിവരം അറിഞ്ഞു നാട്ടുകാർ

Read More

ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ പോംബെ മഗുഫുലി അന്തരിച്ചു

ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ പോംബെ മഗുഫുലി (61) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മരണം എന്നാണ് ഔദ്യോഗിക വിശദീകരണം. നാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം

Read More

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ചൂടിൽ; യുഡിഎഫ് സ്വന്തം മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർതിയെ പരിഗണിച്ചപ്പോൾ മറ്റു രണ്ട് പാർട്ടികളുടെയും സ്ഥാനാർത്ഥികൾ മണ്ഡലത്തിന് പുറത്ത് നിന്നുള്ളവർ

കാ​സ​ര്‍​കോ​ട്: അ​ടു​പ്പ​ത്ത് ​െവ​ച്ച​പ്പോ​ഴേ തി​ള​ച്ചു​തൂ​വി​യ അ​ടു​പ്പി​െന്‍റ അ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ് മ​ഞ്ചേ​ശ്വ​രം. ബി.​ജെ.​പി സം​സ്ഥാ​ന ക​മ്മി​റ്റി മ​ഞ്ചേ​ശ്വ​ര​ത്ത് ആ​ദ്യം തീ​രു​മാ​നി​ച്ച സ്ഥാ​നാ​ര്‍​ഥി ജി​ല്ല പ്ര​സി​ഡ​ന്‍​റ് അ​ഡ്വ. കെ. ​ശ്രീ​കാ​ന്ത്. സി.​പി.​എം പ്ര​ഖ്യാ​പി​ച്ച​താ​ക​െ​ട്ട ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം

Read More

മഞ്ചേശ്വരം: അ​ടു​പ്പ​ത്ത് ​െവ​ച്ച​പ്പോ​ഴേ തി​ള​ച്ചു​തൂ​വി​യ അ​ടു​പ്പി​െന്‍റ അ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ് മ​ഞ്ചേ​ശ്വ​രം. ബി.​ജെ.​പി സം​സ്ഥാ​ന ക​മ്മി​റ്റി മ​ഞ്ചേ​ശ്വ​ര​ത്ത് ആ​ദ്യം തീ​രു​മാ​നി​ച്ച സ്ഥാ​നാ​ര്‍​ഥി ജി​ല്ല പ്ര​സി​ഡ​ന്‍​റ് അ​ഡ്വ. കെ. ​ശ്രീ​കാ​ന്ത്. സി.​പി.​എം പ്ര​ഖ്യാ​പി​ച്ച​താ​ക​െ​ട്ട ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം

Read More

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ കെ.ജി.എൻ ക്ലബ് ആദരിച്ചു

കുമ്പള: കലാകാരന്മാരും സമൂഹമദ്ധ്യേ സന്നദ്ധ സേവന പ്രവർത്തനം നടത്തുന്നവരും സമൂഹത്തിൽ പ്രകാശം ചൊരിയുന്ന വിളക്കുമാടങ്ങൾ ആവണമെന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് താഹിറ യൂസഫ് അഭിപ്രായപ്പെട്ടു. കെ ജി എൻ ആർട്സ് ആൻഡ് സ്പോർട്സ്

Read More

എ.കെ.എം അഷ്റഫ് നാളെ പത്രിക സമർപ്പിക്കും;കെട്ടിവെക്കാനുള്ള തുക കുമ്പോൽ തങ്ങൾ നൽകി

കുമ്പള: മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എ.കെ.എം അഷ്‌റഫ് നാളെ നാമ നിർദേശ പത്രിക സമർപ്പിക്കും. അതിനു മുന്നോടിയായി ഉത്തര കേരളത്തിന്റെ ആധ്യാത്മിക തറവാടായ കുമ്പോൽ സന്ദർശനം നടത്തി കുടുംബാങ്ങങ്ങളുടെ ആശീർവാദം നേടി. തിരഞ്ഞെടുപ്പിനു

Read More

കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്ന് പത്രിക സമര്‍പ്പിച്ചു

കാസറഗോഡ്: കാസറഗോഡ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.എല്‍.എ.യുമായ എന്‍.എ നെല്ലിക്കുന്ന് ഇന്ന് പത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിയോടെ വരണാധികാരി കൂടിയായ ആര്‍.ഡി.ഒ പി. ഷാജുവിന് മുമ്പാകെയാണ് പത്രിക നല്‍കിയത്. മുസ്ലിം ലീഗ്

Read More

വ്യത്യസ്തമായ രീതിയിൽ പത്രിക സമര്‍പ്പണവുമായി ഒരു സ്ഥാനാര്‍ത്ഥി; അഞ്ച് കിലോ സ്വര്‍ണം അണിഞ്ഞാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലെത്തിയത് ;മൊത്തം സ്വർണ്ണ സമ്പാദ്യം കേട്ടാൽ ഞെട്ടും

ചെന്നൈ : തെരഞ്ഞെടുപ്പ് കാലത്ത് വ്യത്യസ്തമായ പല കാഴ്ചകളും കാണാം. ചെന്നൈയില്‍ പി.പി.ഇ കിറ്റ് അണിഞ്ഞ് പത്രിക സമര്‍പ്പിക്കാന്‍ എത്തിയ സ്ഥാനാര്‍ത്ഥിയുടെ വാര്‍ത്ത ശ്രദ്ധേയമായതിന് പിന്നാലെ ഇപ്പോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ പത്രിക സമര്‍പ്പണമാണ് ശ്രദ്ധേയമാകുന്നത്.

Read More

error: Content is protected !!