ലുലൂ ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലിയും ഭാര്യയും സഞ്ചരിച്ച ഹെലിക്കോപ്റ്റർ ചതുപ്പുനിലത്ത് ഇടിച്ചിറക്കി; യൂസഫലിയടക്കമുള്ളവർ ആശുപത്രിയിൽ

കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ഹെലികോപ്ടര്‍ ഇടിച്ചിറക്കി. ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്ടറാണ് പനങ്ങാട് പൊലീസ് സ്‌റ്റേഷന് സമീപത്തെ ചതുപ്പില്‍ ഇടിച്ചിറക്കിയത്. യന്ത്രതകരാര്‍ മൂലമാണ് ഇടിച്ചിറക്കേണ്ടി വന്നത്. അപകട സമയം ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത് ലുലു ഗ്രൂപ്പ്

Read More

ജി ബി എൽ പി സ്കൂൾ ആരിക്കാടി ജനറൽ “വീട്ടിൽ ഒരു ഗണിത ലാബ്” പരിശീലന പരിപാടി നടത്തി

കുമ്പള: എസ്‌ എസ്‌ കെ പ്രവർത്തന പദ്ധതികളുടെ ഭാഗമായി ആരിക്കാടി ജനറൽ ജി ബി എൽ പി സ്ക്കൂൾ രക്ഷാകർത്താക്കൾക്കായുള്ള “വീട്ടിൽ ഒരു ഗണിത ലാബ്” പരിശീലന പരിപാടി സ്ക്കൂളിൽ വെച്ച് നടന്നു. കാസറഗോഡ്

Read More

ട്രെയിനിൽ മാസ്ക് കൃത്യമായി ധരിച്ചില്ലെങ്കിൽ പിഴ; വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാരെ പ്ലാറ്റ്ഫോമിൽ കയറ്റില്ല,നിയന്ത്രണം കർശനമാക്കും

തിരുവനന്തപുരം: കോവി‍ഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ട്രെയിന്‍ യാത്രയില്‍ മുഖാവരണം ധരിക്കാത്തവര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ റെയില്‍വേ. ട്രെയിനിനുള്ളില്‍ പല യാത്രക്കാരും കൃത്യമായി മാസ്ക് ധരിക്കുന്നില്ലെന്ന് കണ്ടെതിനെ തുടര്‍ന്നാണ് നടപടി. ട്രെയിനില്‍ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കില്ല.

Read More

ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുവാഹനങ്ങളില്‍ നിന്നുകൊണ്ടുള്ള യാത്ര നിരോധിച്ചു

കോഴിക്കോട്: ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുവാഹനങ്ങളില്‍ നിന്നുകൊണ്ടുള്ള യാത്ര കോഴിക്കോട് ജില്ലയില്‍ നിരോധിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് ഈ തീരുമാനം, ജില്ലാ കളക്ടര്‍ ആണ് ഇക്കാര്യം അറിയിച്ചത്. പൊലീസും മോട്ടോര്‍ വാഹന വകുപ്പും നിറയെ യാത്രക്കാരെ

Read More

ഫ്ലാറ്റ് മലിനജലവിരുദ്ധ -കുടിവെള്ള സംരക്ഷണ ആക്ഷൻ കമ്മിറ്റി ഏക ദിന സത്യാഗ്രഹം ആരംഭിച്ചു

ഉപ്പള : കൈകമ്പയിലെ കെ ജി എൻ അപാർട്മെന്റിൽ നിന്നുള്ള മലിന ജലം ഉപോയോഗ്യ ശൂന്യമായ കിണറിലേക്ക് ഒഴുക്കി വിടുന്നത് മൂലം തൊട്ടടുത്തുള്ള പരിസര വാസികളുടെ കിണറുകളിലെ കുടിവെള്ളം മലിനമാകുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങളോളമായി മംഗല്പാടി

Read More

മംഗൽപാടി പഞ്ചായത്ത്‌ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പരിസര വാസികൾ   സത്യാഗ്രഹസമരത്തിനൊരുങ്ങുന്നു

ഉപ്പള: കൈക്കമ്പയിലെ സ്വകാര്യ വ്യക്തിയുടെ അപാർട്ട്മെന്റ് ഫ്ലാറ്റിൽ നിന്നും  മലിനജലം  ഉപയോഗ ശൂന്യമായ കിണറിൽ നിക്ഷേപിച്ച്  പരിസരത്തുള്ള ശുദ്ധജലം മലിനമാക്കിയ ഫ്ലാറ്റിതിരെ .പഞ്ചായത്ത്‌ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പരിസര വാസികൾ സത്യാഗ്രഹസമരത്തിലേക്ക്. ഉപ്പള കൈകമ്പ ബായർ

Read More

നഗ്നരായി ശരീര പ്രദര്‍ശനം; ഒരു കൂട്ടം സ്ത്രീകളെ ദുബായ് പോലിസ് അറസ്റ്റ് ചെയ്തു

ദുബായ്: വിവസ്ത്രരായി അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിരന്നു നിന്ന് ശരീര പ്രദര്‍ശനം നടത്തിയ ഒരു കൂട്ടം സ്ത്രീകളെ ദുബായ് പോലിസ് അറസ്റ്റ് ചെയ്തു. ദുബായ് മറീന അപ്പാര്‍ട്ട്‌മെന്റിലെ താമസ സ്ഥലങ്ങളിലൊന്നില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഒരു

Read More

പരസ്യമായി സി.പി.എമ്മിനെ പിന്തുണച്ച്‌ കാസര്‍കോട് എസ്.ഐ; തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്

കാസര്‍കോട്: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച്‌ പരസ്യമായി സി.പി.എമ്മിനെ പിന്തുണച്ച്‌ കാസര്‍കോട് എസ്.ഐ ഷെയ്ഖ് അബ്ദുല്‍ റസാഖ്. തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടില്‍ ഉറപ്പാണ് എല്‍.ഡി.എഫ് എന്ന പോസ്റ്ററില്‍ തന്റെ ചിത്രം ചേര്‍ത്താണ് പോലീസ് ഉദ്യോഗസ്ഥന്‍ തെരഞ്ഞെടുപ്പ്

Read More

എസ്.ഡി.പി.ഐ പിന്തുണ വെണ്ടെന്ന വാർത്ത വ്യാജം; മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ സി.പി.ബാവ ഹാജി

കാസർഗോഡ്: മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ.പിന്തുണ ആവശ്യമില്ലെന്ന് താൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ സി.പി.ബാവ ഹാജി പറഞ്ഞു. കാസർഗോഡ് പ്രസ് ക്ലബ്ബിൽ ഇന്നു

Read More

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ എം ആലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ അന്തരിച്ചു

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ എം ആലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ അന്തരിച്ചു. താജുശ്ശരീഅ എന്നാണ് പണ്ഡിത ലോകം അദ്ദേഹത്തെ വിളിച്ചിരുന്നത്. 85 വയസ്സായിരുന്നു. 1935 മാർച്ച് നാലിന് അബ്ദുർറഹ്മാൻ ഹാജി – മറിയം

Read More

error: Content is protected !!