പെരുന്നാൾ ദിനത്തിലും നന്മ പ്രവൃത്തനം നടത്തി “മംഗൽപാടി വൈറ്റ് ഗാർഡ് പ്രവർത്തകർ”; ജില്ലാ പഞ്ചായത്തംഗം ഗോൾഡൻ റഹ്മാന്റെ നേതൃത്വത്തിലായിരുന്നു ഈദ് ദിവസത്തെ അഭിനന്ദനാർഹമായ പ്രവർത്തനം നടന്നത്
ബന്തിയോട്: ഷിറിയ ദേശീയ പാതയോരത്ത് ആളൊഴിഞ്ഞ കെട്ടിടത്തിൽ ദിവസങ്ങളായി അവശ നിലയിൽ കഴിഞ്ഞിരുന്ന മുഹമ്മദ് എന്നയാളെ മംഗൽപാടി വൈറ്റ് ഗാർഡ് ടീം അംഗങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗൽപാടി പഞ്ചയാത്ത് പതിനാലം വാർഡ് മെമ്പർ ബീഫാത്തിമ











