മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടും വ്യവസായ പ്രമുഖനുമായിരുന്ന എം.ബി യൂസുഫ് ഹാജി അന്തരിച്ചു
മുസ്ലിംലീഗ് ജില്ലാ വൈസ്പ്രസിഡണ്ടും വ്യവസായ പ്രമുഖനുമായിരുന്ന എം.ബി യൂസുഫ് ഹാജി അന്തരിച്ചു ബന്തിയോട്: മുസ്ലീം ലീഗ് കാസർകോട് ജില്ലാ വൈസ് പ്രസിഡന്റും പ്രമുഖ വ്യവസായിയുമായിരുന്ന എം.ബി യൂസഫ് ഹാജി ബന്തിയോട്(62) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ











