ലോകത്തെ മികച്ച വിമാനകമ്പനികളുടെ പട്ടികയില്‍ ഖത്തര്‍ എയര്‍വേസ് ഒന്നാമത്
ലോകത്തെ ഏറ്റവും മികച്ച വിമാനകമ്പനികളുടെ പട്ടികയില്‍ ഖത്തര്‍ എയര്‍വേസ് ഒന്നാം സ്ഥാനത്ത്. പട്ടികയില്‍ ഗള്‍ഫിലെ മൂന്ന് വിമാനകമ്പനികള്‍ ഇടം പിടിച്ചു. അഞ്ചാംസ്ഥാനത്ത് ദുബൈയുടെ എമിറേറ്റ്‌സും ഇരുപതാം സ്ഥാനത്ത് അബൂദബിയുടെ ഇത്തിഹാദും ഇടം നേടി.ഏവിയേഷന്‍ രംഗത്തെ











