വ്യവസായി ഗഫൂർ ഹാജിയുടെ മരണം കൊലപാതകം; ജിന്നുമ്മ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
വ്യവസായി ഗഫൂർ ഹാജിയുടെ മരണം കൊലപാതകം; ജിന്നുമ്മ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ കാസർകോട്ട് :പൂച്ചക്കാട് പ്രവാസി വ്യവസായി എംസി ഗഫൂർ ഹാജിയുടെ മരണം കൊലപാതകം മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. മൂന്ന് സ്ത്രീകളാണ്











