ബന്തിയോട്: ബ്രദേർസ് ആർട്സ് & സ്പോർട്സ് ക്ലബ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഞായറാഴ്ച ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റായി അസീസ് ടിംബറിനെയും ,സെക്രട്ടറിയായി ഹൈദരലി എച്.എമ്മിനെയും, ട്രഷറർ ആയി നാസിർ ഐ.എ
Category: Cricket
ഇഖ്‌വാൻസ് പ്രീമിയർ ലീഗ്; ഐ എൻ ജി വാരിയേഴ്‌സ് ചാമ്പ്യന്മാരായി
കുമ്പള :ആരിക്കാടി ഇഖ്‌വാൻസ് യുവജന വേദിയുടെ സിൽവർ ജൂബിലിയോടനുബന്ധിച്ചു നടന്ന ഐ പി എൽ സീസൺ 3 അണ്ടർ ആം ക്രിക്കറ്റ് ലീഗിൽ ഐ എൻ ജി വാരിയേഴ്‌സ് ചാമ്പ്യന്മാരായി .ഫൈനൽ മത്സരത്തിൽ കല്ലാട്ടി
യൂസുഫ് പഠാൻ വിരമിച്ചു
ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാന്‍. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി 38 കാരനായ താരം അറിയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി 57 ഏകദിനങ്ങളും 22 ടി-20 താരം കളിച്ചിട്ടുണ്ട്.
ലേല തുക കുറഞ്ഞു; സ്റ്റീവ് സ്മിത്ത് ഐപിഎല്ലില്‍ നിന്ന് പിന്മാറിയേക്കും
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14-ാം പതിപ്പിന് മുന്നോടിയായി നടന്ന താരലേലത്തില്‍ ഓസിസ് താരം സ്റ്റീവ് സ്മിത്തിനെ ഡല്‍ഹി ക്യാപിറ്റല്‍സാണ് സ്വന്തമാക്കിയത്. 2.20 കോടി രൂപയ്ക്കാണ് താരം ഡല്‍ഹിയിലെത്തിയത്. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ 2
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമായി ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസ്
ചെന്നൈ: 2021ലെ ഐപിഎല്‍ മത്സരങ്ങള്‍ക്കുള്ള താര ലേലം പുരോഗമിക്കുന്നു. പ്രമുഖ താരങ്ങള്‍ക്കായി ടീമുകള്‍ മത്സരിക്കുന്നതിനിടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമായി ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസ് മാറി. 16.25 കോടി രൂപയ്ക്ക്
ആകാംക്ഷയോടെ ഉറ്റുനോക്കിയ യുവതാരം മുഹമ്മദ് അസ്ഹറുദ്ദീനെ റോയൽ ചാലഞ്ചേർസ് ബാംഗളൂർ സ്വന്തമാക്കി
ചെന്നൈ: ഐപിഎല്‍ താരലേലത്തില്‍ മലയാളികള്‍ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ യുവതാരം മുഹമ്മദ് അസ്ഹറുദ്ദീനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. അസ്ഹറുദ്ദീനുവേണ്ടി ബാംഗ്ലൂര്‍ ഒഴികെ മറ്റു
ചെന്നൈ ടെസ്റ്റിൽ ഇംഗ്ലീഷ് പടയോട്ടം ; ഇന്ത്യക്ക് 227 റണ്‍സിന്റെ തോല്‍വി
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് 227 റണ്‍സിന്റെ തോല്‍വി. ഇന്ത്യയിലെ പേസ് തുണയ്ക്കാത്ത പിച്ചില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ എറിഞ്ഞിട്ടാണ് ഇംഗ്ലണ്ടിന്റെ വിജയം. മത്സരത്തിന്റെ അവസാന ദിനം ഇംഗ്ലണ്ട് ഉയര്‍ത്തിയ 420
ജേഴ്സി മാറാന്‍ ശ്രമിക്കുന്നിനിടെ വന്ന പന്ത് ബൗണ്ടറി കടന്നു ;ടി10 മത്സരത്തിൽ അമളി പറ്റിയത് യുഎഇ താരത്തിന്
അബുദാബിയില്‍ നടന്ന് കൊണ്ടിരിക്കുന്ന ടി10 ലീഗിനിടെ യു എ ഇ താരം റോഹന്‍ മുസ്തഫയ്ക്ക് സംഭവിച്ച അബദ്ധം ക്രിക്കറ്റ് ലോകത്ത് വൈറല്‍. ടൂര്‍ണമെന്റില്‍ ടീം അബുദാബിയുടെ കളികാരനായ മുസ്തഫ കഴിഞ്ഞ ദിവസം നോര്‍ത്തേണ്‍ വാരിയേഴ്സിനെതിരെ
ഇന്ത്യ-ഇംഗ്ലണ്ട് ട്വന്‍റി20 ; ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയത്തിൽ, കാണികളെത്തിയേക്കും
മുംബൈ: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹ്മദാബാദിലെ മൊട്ടേരയിലൂടെ ഇന്ത്യന്‍ ഗാലറികളിലേക്കും കാണികള്‍ തിരികെയെത്തുന്നു. കോവിഡ് കാലത്ത് അടച്ചുപൂട്ടിയ സ്റ്റേഡിയങ്ങളില്‍ അധികം വൈകാതെ നിയന്ത്രണങ്ങളോടെ പ്രവേശനം നല്‍കാനാണ് നീക്കം. മൊട്ടേര സ്റ്റേഡിയം വേദിയാവുന്ന
ടെസ്റ്റ് മത്സരം അവസാന ഓവറുകളില്‍ ട്വന്റി 20 ക്രിക്കറ്റായി മാറി ; ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ഇന്ത്യക്ക് സ്വന്തം
ബ്രിസ്‌ബെയ്ന്‍: ആവേശം വാനോളം ഉയര്‍ന്ന പരമ്ബയിലെ അവസാന ടെസ്റ്റ് മത്സരത്തില്‍ ടീം ഇന്ത്യക്ക് മിന്നുന്നജയം. ടെസ്റ്റ് മത്സരം അവസാന ഓവറുകളില്‍ ട്വന്റി 20 ക്രിക്കറ്റിനെ അനുസ്മരിപ്പിക്കുന്ന തലത്തിലേക്ക് മാറിയപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മാന്‍ ഗില്ലും