മുട്ടം ബേരിക്കയിൽ തോണിയും മീൻ വലകളും കത്തിച്ച നിലയിൽ; ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു

ബന്തിയോട്: മംഗൽപ്പാടി, മുട്ടം കടപ്പുറത്ത് മത്സ്യബന്ധന തോണിയും എഞ്ചിനും വലയും കത്തി നശിച്ചു. ബേരിക്ക, ബങ്കരമുട്ടത്തെ കീർത്തേഷ് ദാമോദരൻ്റെ ഉടമസ്ഥതയിലുള്ള തോണിയും മത്സ്യബന്ധന സാമഗ്രികളുമാണ് കത്തി നശിച്ചത്. വ്യാഴാഴ്‌ച പുലർച്ചെ 2.30 മണിയോടെ മത്സ്യബന്ധനത്തിനു

Read More

error: Content is protected !!