പാവപ്പെട്ടവരുടെ വീട് നിര്‍മ്മിച്ചതിലും പ്രളയബാധിതരുടെ വീടുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിലും വരെ കമ്മീഷന്‍ അടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രവും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കേന്ദ്ര അന്വേഷണ ഏജന്‍സി കുറ്റക്കാരനായിക്കണ്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള
Category: Trivandrum
നിയമസഭ കയ്യാങ്കളി കേസ്: വിചാരണക്കോടതി നടപടിക്ക് സ്റ്റേ ഇല്ല; മന്ത്രിമാരായ ഇ.പി.ജയരാജനും കെ.ടി.ജലീലും നാളെ വിചാരണക്കോടതിയില്‍ ഹാജരാകണം
കൊച്ചി: 2015 ലെ ബജറ്റ് സമയത്തെ നിയമസഭയിലെ കയ്യാങ്കളി കേസിൽ വിചാരണക്കോടതി നടപടിക്ക് സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി. മന്ത്രിമാര്‍ ഹാജരാകുന്നത് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ചില്ല. മന്ത്രിമാരായ ഇ.പി.ജയരാജനും കെ.ടി.ജലീലും നാളെ വിചാരണക്കോടതിയില്‍ ഹാജരാകണം. കേസില്‍ മന്ത്രിമാര്‍
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയത്തുൽ ഉലമ
തിരുവനന്തപുരം : പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ സമസ്ത. വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതി അംഗങ്ങളുടെയും, നിയമജ്ഞരുടെയും സംയുക്ത യോഗം കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടികളുടെ
തെരഞ്ഞെടുപ്പ് പ്രൊട്ടോകോൾ പ്രിസിദ്ധീകരിച്ചു ; ഭവന സന്ദർശനത്തിന് എത്ര പേർക്ക് പോകാം,ഷാൾ,മാല,ബൊക്കെ ഇവ സ്വീകരിക്കാമോ ഇവയിലൊക്കെ തീരുമാനമായി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കോവിഡ് പ്രോട്ടോക്കോൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ചു. സ്ഥാനാർഥികളെ മാല, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ നൽകി സ്വീകരിക്കരുത്. ഭവനസന്ദർശനത്തിന് സ്ഥാനാർഥിയുൾപ്പെടെ പരമാവധി അഞ്ചുപേർ. റോഡ് ഷോയ്ക്കും റാലിക്കും മൂന്ന്
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം ഇനി പിടിക്കില്ല;നേരത്തെ പിടിച്ചത് അടുത്തമാസം മുതല്‍ നല്‍കാനും തീരുമാനമായി
തിരുവനന്തപുരം: ( 21.10.2020) സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം ഇനി പിടിക്കില്ല. നേരത്തെ പിടിച്ചത് അടുത്തമാസം മുതല്‍ നല്‍കാനും തീരുമാനമായി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ധനവകുപ്പിന്റെ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധിയെ
സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായിരിക്കുമ്പോഴും ജീവനക്കാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കാനുളള സര്‍ക്കാര്‍ നീക്കം ; തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്ബളം വര്‍ദ്ധിപ്പിക്കാന്‍ എടുത്ത തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. നിലംനികത്തല്‍ ക്രമപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ ഈ രൂക്ഷ വിമര്‍ശനം. സംസ്ഥാനം സാമ്ബത്തിക പ്രതിസന്ധിയില്‍ ഉഴലുമ്ബോഴും ജീവനക്കാര്‍ക്ക്
സി ടി അഹമ്മദലിയെ യു ഡി എഫ് കാസര്‍കോട് ജില്ലാ ചെയര്‍മാനായി നിയമിച്ചു
തിരുവനന്തപുരം: പുതിയ ജില്ലാ കമ്മിറ്റി ചെയർമാന്മാരെ പ്രഖ്യാപിച്ച് യുഡിഎഫ്. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് ആരോപണം നേരിടുന്ന എം.സി ഖമറുദ്ദീൻ എംഎൽഎയെ യുഡിഎഫ് കാസർഗോഡ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കോട്ടയത്ത് മാത്രമാണ്
കോവിഡ് രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി
തിരുവനന്തപുരം: കൊവിഡ് ആശുപത്രികളില്‍ ചികില്‍സയിലുള്ള പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കൊവിഡ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിര്‍ദേശങ്ങളൊന്നും നിലവില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ടുമാര്‍ക്ക്
ഏഷ്യാനെറ്റ് ന്യൂസിന് പിന്നാലെ എല്ലാ ചാനലും ബഹിഷ്കരിക്കാൻ സിപിഎം തീരുമാനം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ മൊഴി നല്‍കിയതിനു പിന്നാലെ തീരുമാനം കടുപ്പിച്ച് സിപിഎം. ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണത്തിന് പിന്നാലെ മറ്റു ചാനല്‍ ചര്‍ച്ചകളില്‍ നിന്നും ഒഴിഞ്ഞു
കണ്ണൂർ,കാസറഗോഡ് ഒഴികെ 12ജില്ലകളിൽ നിരോധനാജ്ഞ ; ഗതാഗത നിയന്ത്രണമില്ല
കോഴിക്കോട്: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ പന്ത്രണ്ട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കോട്ടയം, മലപ്പുറം, തൃശൂര്‍, ഇടുക്കി,പത്തനംതിട്ട,വയനാട്, ആലപ്പുഴ, കൊല്ലം, പാലക്കാട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ശനിയാഴ്ച മുതല്‍ ഒക്ടോബര്‍


