തിരുവനന്തപുരം: മുസ്ലീംലീഗ് വര്‍ഗീയ കക്ഷിയാണെന്നും പാണക്കാട് തറവാടിലേക്ക് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പോയത് തീവ്രവാദ ബന്ധം ഉറപ്പിക്കാനാണെന്നുമുള്ള സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വിജയരാഘവന്‍്റെ പ്രസ്താവന അസ്ഥാനത്തുള്ളതും അതിരു
Category: Trivandrum
യു.ഡി.എഫ് നടത്തുന്ന ഐശ്വര്യ കേരളയാത്രക്ക് ഇന്ന് തുടക്കം; കുമ്പളയിൽ നിന്നാരംഭിക്കുന്ന യാത്ര ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും
കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രക്ക് ഇന്ന് കാസര്‍കോട് കുമ്പളയിൽ തുടക്കം. ‘സംശുദ്ധം സദ്ഭരണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യാത്ര. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര മുന്‍
ഏത് അന്വേഷണവും നേരിടാന്‍ തയാര്‍; ഇത് പിണറായിക്ക് വിനയായി തീരും; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ഏതെങ്കിലും ആക്ഷേപം അഞ്ച് വര്‍ഷമായി തെളിയിക്കാനായോ? ജാള്യത മറച്ചുവെക്കാനാണ്
കാസറഗോഡ്-തിരുവനന്തപുരം 6വരി പാത ;മാർച്ച് 31 ന് മുമ്പ് ഭൂമി കൈമാറും
കണ്ണൂര്‍:കാസര്‍കോട് – തിരുവനന്തപുരം ദേശീയപാത ആറുവരിയായി വികസിപ്പിക്കാനുള്ള സ്വപ്നപദ്ധതിയുടെ സ്ഥലമെടുപ്പ് പ്രതിഷേധങ്ങളെ അതിജീവിച്ച് അവസാന ഘട്ടത്തിലേക്ക്. മൊത്തം പതിനായിരം ഏക്കറില്‍ ഏറ്റെടുക്കാന്‍ ശേഷിക്കുന്നത് രണ്ടായിരം ഏക്കര്‍ മാത്രം. മാര്‍ച്ച് 31ന് മുമ്ബ് ഭൂമി കൈമാറാമെന്ന്
സോഷ്യല്‍മീഡിയയില്‍ ഇടതുപക്ഷ അനുഭാവം പുലര്‍ത്തിയതിന് മാധ്യമപ്രവര്‍ത്തകർക്കെതിരെ നടപടിയെടുത്ത് ന്യൂസ് ചാനൽ
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍മീഡിയയില്‍ ഇടതുപക്ഷ അനുഭാവം പുലര്‍ത്തുന്നവരുമായ എസ്. ലല്ലു, സനീഷ് ഇളയടത്ത്, അപര്‍ണ കുറുപ്പ് എന്നിവര്‍ക്കെതിരെ ചാനല്‍ നടപടിയെടുത്ത് ന്യൂസ് 18. ചാനലിന്റെ സോഷ്യല്‍ മീഡിയാ മാനദണ്ഡങ്ങള്‍ ലംഘിച്ച് സിപിഎം ന് അനുകൂലമായി
തിരുവനന്തപുരം-കാസര്‍കോട് “മിന്നല്‍” ബൈപ്പാസിലൂടെ പതിനൊന്നര മണിക്കൂർ കൊണ്ടെത്തും
തിരുവനന്തപുരം:കെഎസ്‌ആര്‍ടിസി പുതുതായി ആരംഭിച്ച തിരുവനന്തപുരം കാസര്‍കോട് “മിന്നല്‍”ബൈപ്പാസിലൂടെയാവും കടന്നുകോവുക. ബൈപ്പാസിലൂടെയുളള സര്‍വീസായിനാല്‍ തിരുവനന്തപുരത്തുനിന്നും പതിനൊന്നര മണിക്കൂര്‍ കൊണ്ട് കാസര്‍കോട്ടെത്തിച്ചേരും. വൈകുന്നേരം 4.30നാണ് തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്നത്. പുലര്‍ച്ചെ 4 മണിക്ക് കാസര്‍കോട്ടെത്തും കഴക്കൂട്ടം,ആലപ്പുഴ, വൈറ്റില, അങ്കമാലി,
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ദേഹത്ത് മരംവീണ് മരിച്ചു
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാര്‍ത്ഥി മരംവീണ് മരിച്ചു. കാരോട് പഞ്ചായത്തിലെ ഉച്ചക്കട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഗിരിജാകുമാരിക്കാണ് ദാരുണ അന്ത്യം. പ്രചാരണത്തിനായി ഭര്‍ത്താവിന്‍റെ ബൈക്കില്‍ പോയി മടങ്ങുന്നതിനിടെയാണ് സംഭവം.മരം മുറിച്ച് കയറില്‍ കെട്ടി
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി
തിരുവനന്തപുരം: പ്രതിസന്ധിയിലായ വ്യാപാരികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വ്യാപാരി ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനത്തുടനീളം ധര്‍ണ നടത്തി. വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും യൂണിറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് ധര്‍ണ
രണ്ട് സ്ത്രീകളുമായി പാർക്കിലെത്തിയ യുവാവിനെ ചോദ്യം ചെയ്തതിന് സെക്യൂരിറ്റിക്ക് അടിയുടെ പൂരം
തിരുവനന്തപുരം: കൊവിഡ് കാരണം നിരോധിത മേഖലയായി പ്രഖ്യാപിച്ച ശംഖുംമുഖം സാഗരകന്യക പാര്‍ക്കില്‍ കടന്നുകയറിയത് ചോദ്യം ചെയ്‌ത സുരക്ഷാ ജീവനക്കാരന് ക്രൂര മര്‍ദ്ദനം. പാര്‍ക്കിലെ ജീവനക്കാരനായ കണ്ണാന്തുറ സ്വദേശി ജോണ്‍സനെയാണ് യുവാവ് അടിച്ച് അവശനാക്കിയത്. ഇന്നലെ
തലസ്ഥാന കോർപറേഷൻ പിടിക്കാൻ യുവ നിരയെ ഇറക്കി പോരാട്ടം
തിരുവനന്തപുരം: ചെറുപ്പക്കാരെയും പുതുമുഖങ്ങളെയും ഇറക്കി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ മുന്നണികള്‍. സിപിഎം നിശ്ചയിച്ച സ്ഥനാര്‍ത്ഥികളില്‍ പകുതിയിലേറെ പേരുടേയും പ്രായം 40 വയസിന് താഴേയാണ്. ബിജെപിയും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചെറുപ്പക്കാര്‍ക്ക് തന്നെയാണ് മുന്‍ഗണന. തലസ്ഥാനത്ത്


