തിരുവനന്തപുരം:പെട്രോള്‍, ഡീസല്‍ വിലവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 10ന് സംസ്ഥാനത്ത് മോട്ടോര്‍വാഹന പണിമുടക്ക് നടത്തുമെന്ന് മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതി. രാവിലെ ആറ് മുതല്‍ ഉച്ചക്ക് 12 വരെയാണ് പണിമുടക്ക്. പെട്രോളും ഡീസലും ടാക്സി വാഹനങ്ങള്‍ക്ക്
Category: Kerala
സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ വെള്ളിയാഴ്ച നടത്തിയ റാപ്പിഡ് ടെസ്റ്റിൽ 194 പേർക്ക് പോസിറ്റീവ്
തിരുവനന്തപുരം:വെള്ളിയാഴ്ച സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെത്തിയവരില് നടത്തിയ 1741 റാപ്പിഡ് ആന്റിബോഡി പരിശോധനയില്‍ 194 പേര്‍ക്ക് പോസിറ്റീവായി. ഇവരെ നിരീക്ഷണത്തിനും ചികിത്സക്കുമായി കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി. തിരുവനന്തപുരത്ത് 79ഉം, എറണാകുളം 32ഉം, കോഴിക്കോട് 75ഉം, കണ്ണൂര്‍
സംസ്ഥാനത്ത് ഇന്ന് 195 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു
ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 14 പേര്‍ക്കും,
ഇനി മുതല്‍ ഒരു ഞായറാഴ്ചകളിലും സംസ്ഥാനത്ത് പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല
തിരുവനന്തപുരം:സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. ഇനി മുതല്‍ ഒരു ഞായറാഴ്ചകളിലും സംസ്ഥാനത്ത് പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല. കഴിഞ്ഞയാഴ്ച അടക്കം നല്‍കിയ ഇളവുകള്‍ പരിശോധിച്ചാണ് ഇനി അങ്ങോട്ടുള്ള ഞായര്‍ അടച്ചിടല്‍ തുടരേണ്ടെന്ന് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രമുഖ ഖുർആൻ പണ്ഡിതൻ മൗലാന മുഹമ്മദ് നസീറുദ്ദീൻ അന്തരിച്ചു
ഹൈദരാബാദ്: പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും വഹ്ദത്തെ ഇസ്‌ലാമി തെലങ്കാന അമീറും മികച്ച പ്രഭാഷകനുമായിരുന്ന മൗലാന മുഹമ്മദ് നസീറുദ്ദീന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി അസുഖം കാരണം സൈദാബാദിലെ വസതിയില്‍ ചികില്‍സയിലായിരുന്നു. ഭരണകൂടത്തിന്റെ മുസ്‌ലിം വിരുദ്ധ
നഗ്ന ശരീരത്തിൽ പ്രായപൂര്‍ത്തിയാകാത്ത മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
നഗ്ന ശരീരത്തിൽ പ്രായപൂര്‍ത്തിയാകാത്ത മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈകോടതിയിലാണ് രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും വ്യക്തി സ്വാതന്ത്യത്തില്‍ ഉള്‍പ്പെടുന്ന
താന്‍ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകളാണെന്നും സത്യം വിളിച്ചു പറയുന്നതില്‍നിന്നും ആര്‍ക്കും തന്നെ തടയാനാവില്ലെന്നും യു പി സർക്കാരിനോട് പ്രിയങ്ക ഗാന്ധി
യു.പി ബാലാവകാശ വിഭാഗം നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെ കടുത്ത മറുപടിയുമായി കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കീഴിലെ കുട്ടികളുടെ ഷെല്‍ട്ടര്‍ ഹോമില്‍ രണ്ട് പെണ്‍കുട്ടികള്‍ ഗര്‍ഭം ധരിച്ച
പ്രമോഷൻ ലഭിച്ച ജി എച് എസ് എസ് ഹെഡ് മിസ്ട്രസിന് മംഗൽപാടി സ്കൂൾ പി ടി എ കമ്മിറ്റി യാത്രയയപ്പ് നൽകി
ഉപ്പള:മംഗൽപാടി ഹയർ സെക്കണ്ടറി സ്കൂളിൽ നിരവധി വർഷത്തെ സേവനത്തിനു ശേഷം,കോതമംഗലം ഡി ഇ ഒ ആയി പ്രമോഷൻ ലഭിച്ച ജി എച് എസ് എസ് മംഗൽപാടിയിലെ എച് എം ശ്രീമതി ലത ടീച്ചർക്ക് പി
കോവിഡ് രോഗമുക്തി നേടിയ കാസര്‍കോട് സ്വദേശി കണ്ണൂരില്‍ മരിച്ചു
കണ്ണൂർ:കോവിഡ് രോഗമുക്തി നേടിയ കാസര്‍കോട് സ്വദേശി കണ്ണൂരില്‍ മരിച്ചു. കാസര്‍കോട് സ്വദേശി റോയ് തോമസ് (43)ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ചക്ക പറിക്കുന്നതിന് ഇടയില്‍ പരിക്കേറ്റ് ചികിത്സ തേടിയപ്പോഴാണ് ഇയാള്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം;കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.പാലക്കാട് ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16


