‘കൊറോണ എണക്ക് ബെരോനാ’ ഹൃസ്വ ചിത്രം പ്രകാശനം ചെയ്തു

ഉപ്പള: മാഷ് പദ്ധതിയുടെ ഭാഗമായി മംഗൽപാടി പഞ്ചായത്തിലെ ഒന്നാം വാർഡ്‌ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നിർമ്മിച്ച കോവിഡ് ബോധവൽക്കരണ ഹൃസ്വ ചിത്ര പ്രദർശനോദ്‌ഘാടനം എസ് എൻ ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഷാഫി

Read More

മക്കള്‍ വിവാദങ്ങള്‍ ബാധ്യതയായി; പിണറായിയുടെ വിശ്വസ്ഥന് കൊടിയിറക്കം; കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ചികിത്സ ആവശ്യത്തിന് മാറി നില്‍ക്കണമെന്ന ആവശ്യം കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിക്കുകയായിരുന്നു. ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവനാണ് പകരം

Read More

സൈക്കിളിൽ 140 മണ്ഡലങ്ങൾ പിന്നിട്ട കാസറഗോഡ് സ്വദേശിക്ക് അപൂർവ്വ നേട്ടം

തൃക്കരിപ്പൂര്‍: ലോക സൈക്ലിങ് ഭൂപടത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച കാസര്‍കോട്ടുകാരന്‍ കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളില്‍ പര്യടനം നടത്തി ഞായറാഴ്ച തിരിച്ചെത്തും. ചെര്‍ക്കള സ്വദേശി സി.എ. മുഹമ്മദ് ഇഖ്ബാലാണ്​ (42) 46 ദിവസം കൊണ്ട്

Read More

സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തെ ചൊല്ലി തർക്കം ബിജെപി യിൽ കൂട്ട രാജി

ക​ഴ​ക്കൂ​ട്ടം: സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ ഒ​രു​വി​ഭാ​ഗ​ത്തെ ത​ഴ​ഞ്ഞ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ശ്രീ​കാ​ര്യ​ത്ത് ബി.​ജെ.​പി​യി​ല്‍ പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ട്ട​രാ​ജി. ന​ഗ​ര​സ​ഭ​യി​ലെ ശ്രീ​കാ​ര്യം വാ​ര്‍​ഡി​ലെ 58, 59 ബൂ​ത്തു​ക​ളി​ലെ 70ഓ​ളം പ്ര​വ​ര്‍​ത്ത​ക​രാ​ണ് അ​തൃ​പ്തി ചൂ​ണ്ടി​ക്കാ​ട്ടി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ്​ ആ​ര്‍.​എ​സ്. രാ​ജീ​വി​ന്

Read More

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ; അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; കാസറഗോഡ് ജില്ലയിൽ 1046226 വോട്ടര്‍മാര്‍

 തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പട്ടികയില്‍ ഇടം പിടിച്ചത് 1046226 വോട്ടര്‍മാര്‍ (പുരുഷന്മാര്‍ 501876, സത്രീകള്‍ 544344, ട്രാന്‍സ്‌ജെന്‍ഡര്‍ 6). ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകളിലായി ആകെ 917663 വോട്ടര്‍മാരാണ്

Read More

തദ്ദേശപ്പോര് മുറുകുന്നു ; പഞ്ചായത്ത് മെമ്പർ മുതൽ മേയർ വരെയുള്ളവരുടെ ശമ്പളം ഇങ്ങനെ

വാശിയേറിയ പോരാട്ടത്തിന് ശേഷം അധികാരത്തിലെത്തുന്ന ജനങ്ങളുമായി ഏറ്റവുമടുത്ത് സമ്ബര്‍ക്കം വരുന്ന ഈ ജനപ്രതിനിധികളുടെ ശമ്ബളം എത്രയാണെന്ന് അറിയാമോ? ശമ്ബളം എന്ന പേരിലല്ല, ഓണറേറിയം എന്ന പേരിലാണ് പ്രതിമാസം ഈ ജനപ്രതിനിധികള്‍ക്ക് ലഭിക്കുന്ന തുകയുടെ കണക്കുകള്‍

Read More

മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 825 കോടികളുടെ കറൻസിയെത്തി

കോഴിക്കോട് : മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നോട്ട് ക്ഷാമത്തിന് പരിഹാരമായി പുതിയ നോട്ടുകളെത്തി. കോഴിക്കോട് ജില്ല യിലെ നോട്ട്ക്ഷാമം പരിഹരിക്കുന്നതിനായി വിവിധ ദേശസാത്കൃത-സ്വകാര്യബാങ്കുകളിലേക്കുമായി 500 കോടി രൂപൊണെത്തിയത്. മലപ്പുറം ജില്ലയിലേക്കായി 325 കോടി രൂപയുടെയും

Read More

ഇ-ട്രേഡ് ബിസിനസ്സ്; അഞ്ഞൂറാമത് ലൈസൻസ് കാസറഗോഡ് സ്വദേശികൾക്ക് കൈമാറി

ദുബായ്: ദുബായിലെ സാമ്പത്തിക വകുപ്പ് പ്രഖ്യാപിച്ച ഓൺലൈൻ വ്യാപാര രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാനൊരുങ്ങുന്ന ഇ-ട്രേഡർ ലൈസൻസിന്റെ അഞ്ഞൂറാമത് ട്രേഡ് ലൈസൻസ് കൈമാറി. യുവ സംരഭകരകരായ കാസർഗോഡ് സ്വദേശികളും ദുബായിൽ നിരവധി ബിസിനസ് സംരംഭങ്ങളുടെ

Read More

അ​ടു​ത്ത സീ​സ​ണ്‍ ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന് ഒരു ടീം കൂടി; പുതിയ ടീം കേരളത്തിൽ നിന്നും

മും​ബൈ: അ​ടു​ത്ത സീ​സ​ണ്‍ ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന് ടീ​മു​ക​ളു​ടെ എ​ണ്ണം എ​ട്ടി​ല്‍​നി​ന്ന് ഒ​ന്പ​തി​ലേ​ക്ക് ഉ​യ​ര്‍​ത്താ​ന്‍ ബി​സി​സി​ഐ ശ്ര​മി​ക്കു​ന്ന​താ​യി സൂ​ച​ന. ഐ​പി​എ​ലി​ലെ ഒ​ന്പ​താ​മ​ത്തെ ടീ​മി​നെ കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം സൂ​പ്പ​ര്‍ ന​ട​നാ​യ മോ​ഹ​ന്‍​ലാ​ല്‍ സ്വ​ന്ത​മാ​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

Read More

തദ്ദേശ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പണം നാളെ മുതല്‍ ; അവസാന തീയതി നവംബര്‍ 19

കാസര്‍കോട്: മുന്നണികളും പാര്‍ട്ടികളും ഇനി തദ്ദേശതിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടിലേക്ക്. തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രികയുടെ സമര്‍പ്പണം നാളെ മുതല്‍ ആരംഭിക്കും. രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് പത്രികാസമര്‍പ്പണത്തിന് സമയം അനുവദിച്ചിരിക്കുന്നത്.

Read More

error: Content is protected !!