കോ​വി​ഡ് വ്യാ​പ​നം; നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​ത്​ വ്യാ​പാ​ര മേ​ഖ​ല​യു​ടെ ന​ടു​വൊ​ടി​ക്കു​ന്നു

മ​ല​പ്പു​റം: കോ​വി​ഡ് വ്യാ​പ​ന​ത്തി​െന്‍റ ഭാ​ഗ​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​ത്​ വ്യാ​പാ​ര മേ​ഖ​ല​യു​ടെ ന​ടു​വൊ​ടി​ക്കു​ന്നു. ക​ണ്ടെ​യ്​​ന്‍​മെന്‍റ്​​ സോ​ണു​ക​ള്‍​ക്ക്​ പു​റ​ത്ത്​ പ്രാ​ദേ​ശി​ക​മാ​യി ലോ​ക്ഡൗ​ണ്‍ ന​ട​പ്പാ​ക്ക​രു​തെ​ന്ന കേ​ന്ദ്ര​നി​ര്‍​ദേ​ശം അ​വ​ഗ​ണി​ച്ച്‌​ സം​സ്ഥാ​ന​ത്ത്​ ക​ട​ക​ള്‍ തു​റ​ക്കു​ന്ന​തി​ന്​ സ​മ​യ​പ​രി​ധി ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

Read More

സ്ഥാനാർത്ഥിയാകുന്നതിന് മുമ്പ് താരമായി; തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള പ്രായം തികയാന്‍ ദിവസങ്ങളെണ്ണി രേഷ്മ

പത്തനംതിട്ട: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രായംതികയാന്‍ കാത്തിരിക്കുകയാണ് ഈ എസ്‌എഫ്‌ഐക്കാരി. ഇക്കുറി സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തില്‍ പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ രേഷ്മ മറിയം റോയിയുമുണ്ട്. എന്നാല്‍ ചെറിയൊരു പ്രശ്നമുണ്ട്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം മാത്രമേ

Read More

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുവാക്കളെ പരിഗണിക്കാത്തതിൽ പ്രതിഷേധം : താന്‍ മത്സരിക്കില്ല ; ചാണ്ടി ഉമ്മന്‍

കോട്ടയം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുവാക്കളെ പരിഗണിക്കാത്ത സാഹചര്യത്തില്‍ താന്‍ മാത്രം മത്സരിക്കുന്നത് ശരിയല്ലെന്ന് ചാണ്ടി ഉമ്മന്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായി ചാണ്ടി ഉമ്മന്‍ കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പുതുപ്പള്ളിയില്‍

Read More

ഒരു തൂവൽ കൊഴിഞ്ഞത് കൊണ്ട് ലോകത്ത് ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ല ; അബ്ദുൽ നാസർ മഅദനി

പൂന്തുറ സിറാജ് പാര്‍ട്ടി വിട്ട് ഐഎന്‍എല്ലില്‍ ചേര്‍ന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ച്‌ അബ്ദുന്നാസര്‍ മഅ്ദനി. ഭാരമേല്പിക്കുന്നത് അല്ലാഹുവിനെയാണെങ്കില്‍ ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല എന്ന തലക്കെട്ട് നല്‍കി പോസ്റ്റില്‍ ഒരു തൂവല്‍ നഷ്ടപ്പെട്ടു എന്ന്

Read More

മാപ്പിളപ്പാട്ട് ഗായിക ഹൃദയാഘാതം മൂലം മരണപ്പെട്ടു

പടന്ന : ഓരിമുക്കിലെ അബ്ദുൽ സത്താർ പി ഷറഫുന്നിസ ദമ്പതികളുടെ മകൾ ആഷിഫ സത്താർ (20)നിര്യാതയായി.  ഹൃദയാഘാതത്തെ തുടർന്ന് മംഗലാപുരം ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.  മാപ്പിളപ്പാട്ട് ഗായിക ആയിരുന്ന ആഷിഫ നിരവധി മാപ്പിളപ്പാട്ട് ആൽബങ്ങളിൽ 

Read More

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ദുരുപയോഗം ഉണ്ടാകാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഇടയില്‍ ഇന്റര്‍നെറ്റിന്റ ദുരുപയോഗം ഉണ്ടാകാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിശുദിനാഘോഷത്തില്‍ സന്ദേശം നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കൊവിഡ് കാലത്ത് ഓണ്‍ലൈനായിരുന്നു ശിശുദിനാഘോഷം. കുട്ടികളുടെ പ്രധാനമന്ത്രിയും പ്രസിഡന്റും സ്പീക്കറും മറ്റ്

Read More

ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പട്ടികയില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണം; സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്

ചേളാരി: ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പട്ടികയില്‍ നിന്ന് ഈ വര്‍ഷം കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.

Read More

സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ;കാസര്‍ഗോഡ് 139പേർക്ക്

സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം 468, പാലക്കാട് 467, കോട്ടയം 425, കണ്ണൂര്‍

Read More

പൂന്തുറ സിറാജിനെ പി.ഡി.പി.യില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം : പി.ഡി.പി.സംഘടനാ പ്രവര്‍ത്തന രംഗത്ത് നിര്‍ജ്ജീവമായിരിക്കുകയും കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതായി ഔദ്യോഗിക വിവരം ലഭിച്ച സാഹചര്യത്തിലും സംഘടനാ അച്ചടക്കലംഘനത്തിന്റെ പേരില്‍ പൂന്തുറ സിറാജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി

Read More

ടൈലർ ബാബണ്ണ ഇനി ഓർമ്മ മാത്രം! (✒ സാലി സീഗന്റടി)

ബന്തിയോട്: ഇന്നലെ നാടിനെ കരയിപ്പിച്ച വാർത്തയായിരുന്നു സോഷ്യൽ മീഡിയകളിൽ.. മരണം ക്ഷണിക്കപ്പെടാത്ത അതിഥിയാണെന്നറിഞ്ഞിട്ടും ബാബണ്ണന്റെ യാതൃശ്ചിക മരണവാർത്ത ഉൾക്കൊള്ളാൻ കഴിയാതെ പലരും വിങ്ങുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. പലരുടേയും ഓർമ്മകൾ ഒരു നിമിഷം കാലത്തിന്റെ

Read More

error: Content is protected !!