കൊച്ചി: ദേശിയ പാതകളിലെ ടോള്‍ പ്ലാസകളില്‍ ഇന്നു മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി. ഇനിമുതല്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ഇരട്ടിത്തുക ടോള്‍ നല്‍കേണ്ടതായി വരും. മൂന്ന് മാസമായി നീട്ടി നല്‍കിയ ഇളവാണ് ഇതോടെ അവസാനിക്കുന്നത്. ഇനി നീട്ടി
Category: Kerala
മുസ്ലിം പള്ളികൾക്ക് നിയന്ത്രണം കടുപ്പിച്ച് നെതർലാന്റും; പള്ളികൾ സർക്കാർ നിയന്ത്രണത്തിൽ,വിദേശ ഫണ്ട് തടയും:പ്രതിഷേധവുമായി മുസ്ലിം സംഘടനകള്‍ രംഗത്ത്
നെതര്‍ലാന്‍റ്സ് : ഫ്രാന്‍സിനു പിന്നാലെ മുസ്ലിം പള്ളികള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാന്‍ നിയമവുമായി നെതര്‍ലാന്‍റ്സും. നെതര്‍ലാന്‍റ്സിലുള്ള മുസ്ലിം പള്ളികളുടെ മേല്‍ വിദേശ രാജ്യങ്ങള്‍ക്കുള്ള സ്വാധീനം തടയുന്ന ബില്‍ കഴിഞ്ഞ ആഴ്ച പാര്‍ലമെന്റില്‍ പാസായി. .ഈ ബില്‍
വയനാട് ചുരം വഴിയുള്ള യാത്രകൾക്ക് നാളെ മുതൽ ഒരു മാസത്തേക്ക് നിയന്ത്രണം
കല്‍പ്പറ്റ: വയനാട്ടിലേക്കുള്ള താമരശേരി ചുരം വഴിയുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ്. നവീകരണ പ്രവൃത്തികള്‍ക്കായി റോഡ് ഭാഗികമായി അടച്ചിടുന്നതിനാലാണ് നിയന്ത്രണം. പ്രവൃത്തികള്‍ നടക്കുന്ന ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെയാണ് നിയന്ത്രണങ്ങള്‍
തെരഞ്ഞെടുപ്പു കാലത്തെ ജനങ്ങളുടെ ആവശ്യം നിറവേറ്റി അഷ്‌റഫ് കർള;ജനം ആവേശത്തിൽ
കുമ്പള :ചെക്ക് ഡാമിന് ഫണ്ട് അനുവദിച്ചു. കാർളെ, പി കെ നഗർ, തങ്ങൾ വീട്, എന്നിപ്രദേശങ്ങൾ ഉൾകൊള്ളുന്ന ചെക്ഡാമുമായി ബന്ധപ്പെട്ട് ഈ വർഷത്തെ 2021-22 കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെക്
എസ്.കെ.എസ്.എസ്.എഫ് ലോഗിൻ മീഡിയ കോൺഫറൻസ് സമാപിച്ചു; ജില്ലാ ജന.സെക്രട്ടറി വി.കെ മുഷ്താഖ് ദാരിമി വെബ്സൈറ്റ് ലോഞ്ചിംഗ് നിർവഹിച്ചു
കാസർകോട്: സാമൂഹിക മാധ്യമങ്ങൾ സമൂഹ നന്മക്കായി ഉപയോഗപ്പെടുത്താനുള്ള ആഹ്വാനവുമായി എസ്.കെ.എസ്.എസ്.എഫ് മീഡിയവിംഗ് നടത്തിയ ‘ലോഗിൻ 2021’ മീഡിയാ കോൺഫറൻസ് സമാപിച്ചു വനിതാ ഭവൻ ഹാളിൽ എ.കെ.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. മീഡിയാ വിംഗ് ജില്ലാ
അമിതവേഗവും സിഗ്നല്‍ ലംഘനവും കണ്ടെത്താനുള്ള കാമറകള്‍ ഇനി പഴങ്കഥ; ഇൻഷുറൻസ് മുതൽ ഹെൽമെറ്റ് വരെ ഗതാഗതക്കുറ്റം കണ്ട് പിടിക്കാൻ പുതിയ തന്ത്രം
തിരുവനന്തപുരം: അമിതവേഗവും സിഗ്നല്‍ ലംഘനവും കണ്ടെത്താനുള്ള കാമറകള്‍ ഇനി പഴങ്കഥ. പുകപരിശോധന സര്ട്ടിഫിക്കറ്റില്ലാത്തതു മുതല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതു വരെയുള്ള ഗതാഗതക്കുറ്റങ്ങള്‍ പിടികൂടാന്‍ നിര്‍മിത ബുദ്ധിയുടെ സഹായേത്താടെയുള്ള ന്യൂജന്‍ എന്‍ഫോഴ്മെന്റ് സംവിധാനം നിരത്തുകളിലേക്ക്. 720
ടി.എഫ്.സി “ബന്തിയോട് ഫെസ്റ്റ് സീസൺ7″ന് ഉജ്വല തുടക്കം;ജഗദീഷ് കുമ്പള ഉദ്ഘാടനം ചെയ്തു
ബന്തിയോട് :സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാ കായിക മേഖലകളിൽ ഒരു പതിറ്റാണ്ട് കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ടി.എഫ്.സി ബന്ദിയോട് സംഘടിപ്പിക്കുന്ന ഏഴാമത് ബന്ദിയോട് ഫെസ്റ്റിന് വർണശഭളമായ ചടങ്ങുകളോട് കൂടി തുടക്കം കുറിച്ചു ഇന്ത്യൻ കബഡി
ഹോപ് പ്രോബ് ചൊവ്വാ ദൗത്യ നിർവഹണം മഷൂദിന് അഭിനന്ദനപ്രവാഹം;എസ്.കെ.എസ്എസ്.എഫ് ജില്ലാ കമ്മിറ്റി ഉപഹാരം നൽകി
കാസറഗോഡ്: യു.എ.ഇയുടെ സ്വപ്‌ന പദ്ധതിയായ ഹോപ് പ്രോബ് ചൊവ്വാ ദൗത്യ നിർവഹണത്തിൽ പങ്കാളിയായ പള്ളിക്കര തൊട്ടിയിലെ അഹ്‌മദ് മഷ്ഹൂദിന് അഭിനന്ദന പ്രവാഹം. ഇന്ന് ദുബൈയിലേക്ക് തിരിക്കുന്ന മഷൂദിന് എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം
ദുബായ് മലബാർ കലാ സാംസ്കാരിക വേദി 22-ആം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി; അവാർഡുകൾ ഈ മാസം പ്രഖ്യാപിക്കും
കോഴിക്കോട് : നാട്ടിലും മറുനാട്ടിലുമായി സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ രണ്ടു പതിറ്റാണ്ടലേറെ കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ ഇരുപത്തി രണ്ടാം വാർഷികാഘോഷ സമാപനം വിപുലമായ പരിപാടികളോടെ ഫെബ്രുവരി അവസാന
KSTA ഓൺലൈൻ കലോത്സവത്തിൽ സംസ്ഥാന തലത്തിലേക്ക് അർഹത നേടി എ.ജെ.ഐ-എ.യു.പി സ്‌കൂൾ വിദ്യാർത്ഥിനി അലീമത്ത് അംന
ഉപ്പള: KSTA സംസ്ഥാന കമ്മിറ്റിയും കലാവേദിയും സംഘടിപ്പിച്ച ജില്ലാ തല ഓൺലൈൻ സ്‌കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് പദ്യം ചൊല്ലൽ മത്സരത്തിൽ ഉപ്പള പാറക്കട്ട AJI AUP സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനി അലീമത്ത് അംന


