ഫ്ലാറ്റ് മലിനജലവിരുദ്ധ -കുടിവെള്ള സംരക്ഷണ ആക്ഷൻ കമ്മിറ്റി ഏക ദിന സത്യാഗ്രഹം ആരംഭിച്ചു

ഉപ്പള : കൈകമ്പയിലെ കെ ജി എൻ അപാർട്മെന്റിൽ നിന്നുള്ള മലിന ജലം ഉപോയോഗ്യ ശൂന്യമായ കിണറിലേക്ക് ഒഴുക്കി വിടുന്നത് മൂലം തൊട്ടടുത്തുള്ള പരിസര വാസികളുടെ കിണറുകളിലെ കുടിവെള്ളം മലിനമാകുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങളോളമായി മംഗല്പാടി

Read More

മംഗൽപാടി പഞ്ചായത്ത്‌ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പരിസര വാസികൾ   സത്യാഗ്രഹസമരത്തിനൊരുങ്ങുന്നു

ഉപ്പള: കൈക്കമ്പയിലെ സ്വകാര്യ വ്യക്തിയുടെ അപാർട്ട്മെന്റ് ഫ്ലാറ്റിൽ നിന്നും  മലിനജലം  ഉപയോഗ ശൂന്യമായ കിണറിൽ നിക്ഷേപിച്ച്  പരിസരത്തുള്ള ശുദ്ധജലം മലിനമാക്കിയ ഫ്ലാറ്റിതിരെ .പഞ്ചായത്ത്‌ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പരിസര വാസികൾ സത്യാഗ്രഹസമരത്തിലേക്ക്. ഉപ്പള കൈകമ്പ ബായർ

Read More

പരസ്യമായി സി.പി.എമ്മിനെ പിന്തുണച്ച്‌ കാസര്‍കോട് എസ്.ഐ; തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്

കാസര്‍കോട്: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച്‌ പരസ്യമായി സി.പി.എമ്മിനെ പിന്തുണച്ച്‌ കാസര്‍കോട് എസ്.ഐ ഷെയ്ഖ് അബ്ദുല്‍ റസാഖ്. തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടില്‍ ഉറപ്പാണ് എല്‍.ഡി.എഫ് എന്ന പോസ്റ്ററില്‍ തന്റെ ചിത്രം ചേര്‍ത്താണ് പോലീസ് ഉദ്യോഗസ്ഥന്‍ തെരഞ്ഞെടുപ്പ്

Read More

എസ്.ഡി.പി.ഐ പിന്തുണ വെണ്ടെന്ന വാർത്ത വ്യാജം; മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ സി.പി.ബാവ ഹാജി

കാസർഗോഡ്: മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ.പിന്തുണ ആവശ്യമില്ലെന്ന് താൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ സി.പി.ബാവ ഹാജി പറഞ്ഞു. കാസർഗോഡ് പ്രസ് ക്ലബ്ബിൽ ഇന്നു

Read More

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ എം ആലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ അന്തരിച്ചു

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ എം ആലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ അന്തരിച്ചു. താജുശ്ശരീഅ എന്നാണ് പണ്ഡിത ലോകം അദ്ദേഹത്തെ വിളിച്ചിരുന്നത്. 85 വയസ്സായിരുന്നു. 1935 മാർച്ച് നാലിന് അബ്ദുർറഹ്മാൻ ഹാജി – മറിയം

Read More

കായംകുളം താപനിലയം അനിശ്ചിതമായി അടച്ചു

ആലപ്പുഴ: കായംകുളം താപവൈദ്യുത നിലയം അനിശ്ചിതമായി അടച്ചു. ഇന്നലെ രാത്രിയോടെ അവശേഷിച്ച നാഫ്ത ഇന്ധനം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം പൂര്‍ത്തിയായി. നിലയം പ്രവര്‍ത്തിപ്പിക്കാന്‍ ഇനി പദ്ധതി പ്രദേശത്ത് നാഫ്ത ശേഖരിക്കില്ല. ഇനി താപനിലയം പ്രവര്‍ത്തിക്കാനുള്ള

Read More

തീപിടുത്തം; ഉപ്പളയിൽ ബേക്കറി കത്തി നശിച്ചു,5ലക്ഷം രൂപയുടെ നഷ്ടം

ഉപ്പള: ഉപ്പളയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ബേക്കറി കത്തിനശിച്ചു. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉപ്പള ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന ചിത്തരഞ്ജന്റെ ഉടമസ്ഥതയിലുള്ള ബി.ആര്‍ ബേക്ക് ഹൗസ് ബേക്കറിയാണ് കത്തിനശിച്ചത്. ഇന്ന് പുലര്‍ച്ചെയാണ്

Read More

ട്രെയിനിൽ രാത്രി സമയത്ത് ഇനി മൊബൈലും,ലാപ്ടോപ്പും ചാർജ് ചെയ്യാൻ കഴിയില്ല

ന്യൂഡല്‍ഹി: ഫോണും ലാപ് ടോപ്പും ട്രെയിനില്‍ ഇനി രാത്രി സമയത്ത് ചാര്‍ജ് ചെയ്യാന്‍ കഴിയില്ല. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ ചാര്‍ജ് ചെയ്യാന്‍ ഇനി റെയില്‍വെ അനുവദിക്കില്ല. പ്ലഗ് പോയന്റുകളിലേക്കുള്ള

Read More

കോവിഡ് വ്യാപനം: ദക്ഷിണ കന്നട ജില്ലയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കര്‍ണാടകയില്‍ ദക്ഷിണ കന്നട ജില്ലയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കര്‍ണാടകയിലെ അതിര്‍ത്തി ജില്ലയാണ് ദക്ഷിണ കന്നഡ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ആള്‍ക്കൂട്ടം നിയന്ത്രിക്കാനായി ജില്ലാ ഭരണകൂടത്തിന്റെ നടപടി. രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍

Read More

കാഴ്ച വൈകല്യമുള്ള വോട്ടര്‍മാര്‍ക്ക് പരസഹായമില്ലാതെ വോട്ട് ചെയ്യാന്‍ ബൂത്തിൽ സൗകര്യം

തിരുവനന്തപുരം: കാഴ്ചവൈകല്യമുള്ള വോട്ടര്‍മാര്‍ക്ക് വോട്ടെടുപ്പ് കേന്ദ്രത്തില്‍ പരസഹായമില്ലാതെ വോട്ട് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാ വോട്ടിംഗ് കേന്ദ്രങ്ങളിലും ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകള്‍ സജ്ജമാക്കുന്നു. കാഴ്ചവൈകല്യമുള്ളവര്‍ ബൂത്തില്‍ ചെല്ലുമ്ബോള്‍ പ്രിസൈഡിംഗ് ഓഫീസറുടെ പക്കല്‍

Read More

error: Content is protected !!