ട്രെയിനിൽ രാത്രി സമയത്ത് ഇനി മൊബൈലും,ലാപ്ടോപ്പും ചാർജ് ചെയ്യാൻ കഴിയില്ല

ന്യൂഡല്‍ഹി: ഫോണും ലാപ് ടോപ്പും ട്രെയിനില്‍ ഇനി രാത്രി സമയത്ത് ചാര്‍ജ് ചെയ്യാന്‍ കഴിയില്ല. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ ചാര്‍ജ് ചെയ്യാന്‍ ഇനി റെയില്‍വെ അനുവദിക്കില്ല. പ്ലഗ് പോയന്റുകളിലേക്കുള്ള

Read More

കോവിഡ് വ്യാപനം: ദക്ഷിണ കന്നട ജില്ലയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കര്‍ണാടകയില്‍ ദക്ഷിണ കന്നട ജില്ലയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കര്‍ണാടകയിലെ അതിര്‍ത്തി ജില്ലയാണ് ദക്ഷിണ കന്നഡ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ആള്‍ക്കൂട്ടം നിയന്ത്രിക്കാനായി ജില്ലാ ഭരണകൂടത്തിന്റെ നടപടി. രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍

Read More

കാഴ്ച വൈകല്യമുള്ള വോട്ടര്‍മാര്‍ക്ക് പരസഹായമില്ലാതെ വോട്ട് ചെയ്യാന്‍ ബൂത്തിൽ സൗകര്യം

തിരുവനന്തപുരം: കാഴ്ചവൈകല്യമുള്ള വോട്ടര്‍മാര്‍ക്ക് വോട്ടെടുപ്പ് കേന്ദ്രത്തില്‍ പരസഹായമില്ലാതെ വോട്ട് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാ വോട്ടിംഗ് കേന്ദ്രങ്ങളിലും ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകള്‍ സജ്ജമാക്കുന്നു. കാഴ്ചവൈകല്യമുള്ളവര്‍ ബൂത്തില്‍ ചെല്ലുമ്ബോള്‍ പ്രിസൈഡിംഗ് ഓഫീസറുടെ പക്കല്‍

Read More

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരെ തെളില്ലെന്ന് റിപ്പോര്‍‌ട്ട് നല്‍കി ക്രൈംബ്രാഞ്ച്

കൊച്ചി: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരെ തെളിവൊന്നുമില്ലെന്ന് റിപ്പോര്‍‌ട്ട് നല്‍കി ക്രൈംബ്രാഞ്ച്. ഇതോടെ കേസ് സിബിഐയ്‌ക്ക് വിട്ട സംസ്ഥാന സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിക്കും മ‌റ്റ് യുഡിഎഫ് നേതാക്കള്‍ക്കുമെതിരായ കേസ് ഈയിടെയാണ് സര്‍ക്കാര്‍

Read More

കർഷക സംഘടനകളുടെ ഭാരത് ബന്ദ് നാളെ; കേരളത്തെ ഒഴിവാക്കും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരെ സംയുക്ത കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള വെള്ളിയാഴ്ചത്തെ ഭാരത് ബന്ദ് കേരളത്തെ ബാധിച്ചേക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് കേരളത്തെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍

Read More

അധികാരത്തിലെത്തിയാൽ കാസറഗോഡ് പാക്കേജിന് 2000കോടി രൂപ അനുവദിക്കും; രമേശ് ചെന്നിത്തല

കാ​സ​ര്‍​ഗോ​ഡ്: യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ന് ര​ണ്ടാ​യി​രം കോ​ടി രൂ​പ അ​നു​വ​ദി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. നെ​ല്ലി​ക്കു​ന്നി​ല്‍ ന​ട​ന്ന യു​ഡി​എ​ഫ് കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ദ്യ​ഗ​ഡു​വാ​യ 200 കോ​ടി

Read More

മംഗൽപ്പാടി ജനകീയ വേദി ഓഫീസ് ഉപ്പളയിൽ ആരംഭിച്ചു

ഉപ്പള: മംഗൽപാടിയുടെ വികസനങ്ങൾക്ക് വേണ്ടി കക്ഷിരാഷ്ട്രീയത്തിന്നതീതമായി പ്രവർത്തിച്ചു സർവ്വരുടെയും പ്രശംസ ഏറ്റുവാങ്ങിയ മംഗൽപാടി ജനകീയ വേദി ഉപ്പളയിൽ ഓഫീസ് ആരംഭിച്ചു. ലോകപ്രശസ്തനും, പത്മശ്രീ ജേതാവുമായ ശ്രീ. ഹജ്ജബ്ബ  അറക്കള എംജെവി ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു,

Read More

യു.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം ബംബ്രാണയിൽ ‘കുടുംബ സംഗമം’ സംഘടിപ്പിച്ചു

യു.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം കുടുംബ സംഗമം നടത്തി കുമ്പള: യു.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം സ്ഥാനാർഥി എ.കെ.എം. അഷറഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബംബ്രാണയിൽ സംഘടിപ്പിച്ച കുടുംബ സംഗമം മുസ് ലീഗ് ജില്ലാ പ്രസിഡൻ്റ് ടി.ഇ.അബ്ദുല്ല ഉദ്ഘാടനം

Read More

ജില്ലയിൽ 11പേരുടെ പത്രിക തള്ളി; മഞ്ചേശ്വരത്ത് 6ഉം,കാസറഗോഡ് 7ഉം സ്ഥാനാർത്ഥികൾ; പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം നാളെ

കാസർകോട് ∙ സൂക്ഷമ പരിശോധനയ്ക്കു ശേഷം ജില്ലയിലെ 5 മണ്ഡലങ്ങളിൽ അവശേഷിക്കുന്നത് 41 സ്ഥാനാർഥികൾ. ഡമ്മി സ്ഥാനാർഥികളുടെ ഉൾപ്പെടെ 11 സ്ഥാനാർഥികളുടെ പത്രിക തള്ളി. 52 സ്ഥാനാർഥികളാണ് ആകെ പത്രിക നൽകിയത്.കൂടുതൽ സ്ഥാനാർഥികൾ  കാഞ്ഞങ്ങാട്ടും

Read More

സത്യവാങ്മൂലത്തില്‍ സ്വത്ത്, ജീവിത പങ്കാളിയുടെ സ്വത്ത് തുടങ്ങിയ വിവരങ്ങള്‍ മറച്ചുവെച്ചു; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.പി.സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദേശ പത്രിക പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു. സത്യവാങ്മൂലത്തില്‍ സ്വത്ത്, ജീവിത പങ്കാളിയുടെ സ്വത്ത് തുടങ്ങിയവയില്‍ വിവരങ്ങള്‍ മറച്ചുവച്ചെന്ന് ആരോപണത്തെത്തുടര്‍ന്നാണ് നടപടി. കെ.പി.സുലൈമാന്‍

Read More

error: Content is protected !!