തിരുവനന്തപുരം : കാസർകോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കുമ്പളയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ആറു കോടി പത്തു ലക്ഷം രൂപയുടെ പ്രോജക്ട് സമർപ്പിച്ചിരുന്നു കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി തുടർനടപടികൾക്കായി കാസറഗോഡ് വികസന
Category: Kerala
പ്രവാസി-വാക്സിൻ സെക്കൻഡ് ഡോസ് കാലതാമസം ഒഴിവാക്കണം:യൂത്ത് ലീഗ്
ഉപ്പള:കുറഞ്ഞ ദിവസത്തേക്ക് നാട്ടിലേക്ക് ലീവിൽ വന്ന പ്രവാസികൾക്ക് രണ്ട് ഡോസ് വാക്സിൻ വെച്ചതിന്റെ സർട്ടിഫിക്കറ്റ് ഇല്ലാതെ തിരിച്ച് ജോലിചെയ്യുന്ന രാജ്യത്തേക്ക് പ്രവേശിപ്പിക്കാത്ത സാഹചര്യത്തിൽ പ്രവാസികൾക്ക് നൽകുന്ന വാക്സിന്റെ സെക്കൻഡ് ഡോസ് ലഭ്യമാകണമെങ്കിൽ 84 ദിവസം
പൈവളികെ ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി,അർഹരായ ഭിന്നശേഷി ഗുണഭോക്താക്കൾക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ നൽകി
ഉപ്പള: പൈവളികെ ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി,അർഹരായ ഭിന്നശേഷി ഗുണഭോക്താക്കൾക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ നൽകി. 2020-21 വർഷം പഞ്ചായത്തിൻ്റെ പദ്ധതിയിലുൾപ്പെടുത്തി ഏറ്റവും അർഹരായ നാലു ഭിന്നശേഷി ഗുണഭോക്താക്കൾക്കാണ് സൈഡ് വീൽ ഘടിപ്പിച്ച
ആരിക്കാടി പി.എച്ച്.സി.യിൽ വാക്സിനേഷനായി എത്തുന്നവർക്ക് ആശ്വാസമായി ജനപ്രതിനിധികളും വൈറ്റ് ഗാർഡ് അംഗങ്ങളും
കുമ്പള: ആരിക്കാടി പി.എച്.സി യിൽ കോവിഡ് വാക്സിൻ എടുക്കാനായി വിവിധ ഭാഗങ്ങളിൽ നിന്നും വരുന്നവർക്ക് ആശ്വാസമായി ജനപ്രധിനിതികളായ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർളയും പഞ്ചായത്ത് അംഗം ബി എ റഹ്‌മാൻ
തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ഉപ്പള സ്വദേശി അഡ്വ: ഷെയ്ഖ് അഹ്മദ് ഹനീഫ് കെ.എഫ്
കാസറഗോഡ്: നിസ്വാർത്ഥ പൊതുപ്രവർത്തനത്തിന്റെ സൗമ്യ മുഖം അഡ്വക്കേറ്റ് ഷെയ്ഖ് അഹ്മദ് ഹനീഫിനെ തുറമുഖ-പുരാവസ്തു -മ്യൂസിയം വകുപ്പ് മന്ത്രി അഹ്‌മദ് ദേവർകോവിലിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതാനായി. INL ദേശീയ ഉപാധ്യക്ഷൻ കെ. എസ്. ഫക്രുദ്ദിന്റെ മൂത്ത
മോട്ടോര്‍ വാഹന നിയമങ്ങള്‍ ഇനി വിരല്‍ത്തുമ്ബില്‍; ചെക്ക് പോസ്റ്റുകൾ ഇല്ലാത്ത സംസ്ഥാനമാകാൻ കേരളം
തിരുവനന്തപുരം: ഒാണ്‍ലൈനായി ഫീസടച്ചാല്‍ പെര്‍മിറ്റ് ലഭിക്കുംവിധം മോേട്ടാര്‍ വാഹനവകുപ്പിെന്റ ചെക്പോസ്റ്റുകള്‍ ഒാണ്ലൈനാകുന്നു. ഒാണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്തുന്നത് വഴി സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കുമുള്ള ചരക്കുവാഹനങ്ങള്‍ക്കും ബസുകള്‍ക്കും ചെക്പോസ്റ്റുകളില്‍ മണിക്കൂറുകള്‍ വരിനില്‍ക്കാതെ വേഗത്തില്‍ കടന്നുപോകാം. പണമിടപാട് ഒഴിവാകുന്നതിലൂടെ
ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ വിദ്യാഭ്യാസ പ്രോത്സാഹനം മാതൃകാപരം; എ.കെ.എം. അഷ്‌റഫ് എം എൽ എ
ആരിക്കാടി: കലാ കായിക സാംസ്കാരിക രംഗത്ത് പ്രതിഭകളെ സൃഷ്ടിച്ചും പ്രോത്സാഹനങ്ങൾ നൽകിയും പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വരുന്ന ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ വിദ്യാഭ്യാസ പ്രോത്സാഹന പ്രവർത്തനങ്ങൾ മാതൃകാ പരവും അനുകരണീയവുമാണെന്ന് എ കെ
കാസറഗോഡ് നഗരസഭ “കോവിഡ്-19 ചാലഞ്ച്” ; ഖത്തർ കെഎംസിസി കാസറഗോഡ് മുനിസിപ്പൽ കമ്മിറ്റി രണ്ട് ലക്ഷം രൂപ കൈമാറി
കാസറഗോഡ്: കോവിഡ് -19 ന്റെ രൂക്ഷമായ രണ്ടാം വ്യാപനത്തെ പ്രതിരോധിക്കാൻ വേണ്ടി കാസറഗോഡ് നഗരസഭ ചെയർമാൻ അഡ്വ. വി.എം മുനീറിന്റെ നേതൃത്വത്തിൽ രൂപംനൽകിയ “കോവിഡ്-19 ചാലഞ്ച്” ന് ഖത്തർ കെഎംസിസി കാസറഗോഡ് മുനിസിപ്പൽ കമ്മിറ്റിയുടെ
അഡ്മിനിസ്ട്രേറ്റീവ് നിയമനം;ലക്ഷദ്വീപിലെ സമാധാന അന്തരീഷം തകർക്കുവാനുള്ള ശ്രമത്തിന്റെ ഭാഗം ; പിഡിപി
ആലപ്പുഴ: 99ശതമാനം മുസ്ലീങ്ങൾ ഉള്ള ലക്ഷദീപ് നിവാസികളുടെ സമാധാനവും സാംസ്‌കാരിക പൈതൃകവും തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ് ഗുജറാത്തെ മുൻ ആഭ്യന്തര സഹമന്ത്രിയും ഗുജറാത്ത് കലാപത്തിന്റെ സൂത്രദാരനുമായ പ്രഫുൽപട്ടേലിനെ ദ്വീപ് അഡ്മിനിസ്ട്രേറ്റർ ആയി നിയമിച്ചതെന്ന്
പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു;കന്നടയില്‍ സത്യപ്രതിജ്ഞ ചെയ്ത് വ്യത്യസ്തനായി എകെഎം അഫ്‌റഫ്
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. അക്ഷരമാലാ ക്രമത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കുന്ന സമ്മേളനത്തില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തത് വള്ളിക്കുന്നത്തുനിന്നുള്ള മുസ്ലീം ലീഗ് എംഎല്‍എ പി അബ്ദുള്‍ ഹമീദാണ്. കന്നടയില്‍ സത്യപ്രതിജ്ഞ


