സംസ്ഥാന സർക്കാരിന്റെ വനം കൊള്ള ;മംഗൽപാടി യു.ഡി.എഫ് കമ്മിറ്റി ധർണ്ണ നടത്തി

ഉപ്പള: “സംസ്ഥാന സർക്കാരിന്റെ വനം കൊള്ളക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തുക” എന്ന മുദ്രാവാക്യവുമായി യു.ഡി.എഫ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ അബ്ദുല്ല

Read More

​ സം​സ്​​ഥാ​ന സെ​ക്ര​​ട്ടേ​റി​യ​റ്റ്,പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ങ്ങ​ളി​ൽ മുസ്ലിം​ ലീ​ഗ്​ നേ​തൃ​ത്വ​ത്തി​നെ​തി​രെ നേതൃത്വത്തിനെതിരെ​ രൂക്ഷ വിമർശനവുമായി യൂത്ത്​ലീഗ്​

കോ​ഴി​ക്കോ​ട്​:അ​ധി​കാ​ര​ത്തി​‍ന്റെ ഗു​ണ​ഭോ​ക്​​താ​ക്ക​ളാ​യ മു​സ്​​ലിം ലീ​ഗ്​ നേ​താ​ക്ക​ൾ​ക്കെ​തി​രെ രൂക്ഷ വിമർശനവുമായി യൂ​ത്ത്​ ലീ​ഗ്. ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന യൂ​ത്ത്​ ലീ​ഗ്​ സം​സ്​​ഥാ​ന സെ​ക്ര​​ട്ടേ​റി​യ​റ്റ്, പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ങ്ങ​ളി​ലാ​ണ്​ ലീ​ഗ്​ നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മു​യ​ർ​ന്ന​ത്. നേ​താ​ക്ക​ളെ വ​ര​ച്ച​വ​ര​യി​ൽ

Read More

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനാധിപത്യ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് എസ് കെ എസ് എസ് എഫ് കുമ്പള മേഖല പ്രതിഷേധ സമരം സംഘടിപ്പിച്ചു

കുമ്പള: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനാധിപത്യ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് എസ് കെ എസ് എസ് എഫ് കുമ്പള മേഖല ഉപ്പള പോസ്റ്റോഫീസ് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ

Read More

മുന്‍ഗണനാ റേഷന്‍കാര്‍ഡ് (മഞ്ഞ,ചുവപ്പ്); അനര്‍ഹമായി കൈവശം വെച്ചിട്ടുള്ള കാര്‍ഡുടമകള്‍ക്ക് റേഷന്‍കാര്‍ഡുകള്‍ മാറ്റാനുള്ള സമയം ജൂൺ 30ന് അവസാനിക്കും

കോഴിക്കോട്: മുന്‍ഗണനാ റേഷന്‍കാര്‍ഡ് (മഞ്ഞ,ചുവപ്പ്) അനര്‍ഹമായി കൈവശം വെച്ചിട്ടുള്ള കാര്‍ഡുടമകള്‍ക്ക് റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റാന്‍ സമയം നീട്ടി നല്‍കി സര്‍ക്കാര്‍. ജൂണ്‍ 30 വരെയാണ് പുതിയ കാലാവധി. അര്‍ഹതയുള്ള നിരവധി കുടുംബങ്ങള്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാതെ

Read More

ലക്ഷദ്വീപിനെ കാശ്മീരാക്കാൻ അനുവദിക്കരുത്: താജുദ്ദീൻ ദാരിമി ; എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ ജ്വാല തീർത്തു

ചെറുവത്തൂർ: ലക്ഷദ്വീപ് ജനതയോട് കേന്ദ്രസർക്കാർ നടത്തുന്ന ജനവിരുദ്ധ നയങ്ങൾക്കും ക്രൂരനടപടികൾക്കെതിരെ കാസർകോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ ജ്വാല തീർത്തു. സമാധാനത്തോടെ ജീവിക്കുന്ന ലക്ഷദീപ് ജനതയെ വെറുതെ വിടണമെന്നും ജനാധിപത്യ രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുന്ന കേന്ദ്ര

Read More

ദേശീയപാതയോരം മാലിന്യം കൊണ്ട് കുമിഞ്ഞു കൂടുന്നു; രഹസ്യ ക്യാമറ സ്ഥാപിച്ച്‌ സാമൂഹ്യ ദ്രോഹികളെ പിടികൂടി പിഴ ചുമത്തുമെന്ന് ഇർഫാന ഇഖ്ബാൽ

ഉപ്പള: ദേശീയ പാതയോരത്തും, പുഴയിലും മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ മംഗൽപാടി പഞ്ചായത്ത് രണ്ടാം വാർഡിലെ വിവിധ പ്രദേശങ്ങളിൽ രഹസ്യ ക്യാമറ സ്ഥാപിക്കുമെന്നും, പിടിക്കപ്പെട്ടാൽ വൻ തുക പിഴയായി ഒടുക്കേണ്ടി വരുമെന്നും ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ

Read More

മോഹനൻ വൈദ്യരെ ബന്ധു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നാട്ടുവൈദ്യന്‍ മോഹനന്‍ വൈദ്യര്‍ (65) അന്തരിച്ചു. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടില്‍ വെച്ച്‌ കുഴഞ്ഞു വീഴുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആലപ്പുഴ സ്വദേശിയാണ്. കൊവിഡ് പരിശോധന അടക്കം നടത്തിയ ശേഷമായിരിക്കും മൃതദേഹം ബന്ധുക്കള്‍ക്ക്

Read More

സമൂഹത്തിൽ വായനാശീലം വളർത്താൻ ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാകണം: അഷ്റഫ് കർള

കാസർഗോഡ്: സമൂഹത്തിൽ വായനാശീലം വളർത്താൻ ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാകണമെന്ന് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ അശ്റഫ് കർള പറഞ്ഞു. എക്സൈസ് വകുപ്പിൻറെയും വിമുക്തിയുടെയും സംയുക്താഭിമുഖ്യത്തിൽ വായനാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read More

കോവിഡ് പ്രോട്ടോകോൾ പാലിച്ഛ് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് പ്രതിഷേധ ദിനം ആചരിച്ചു

ഉപ്പള:കോവിഡ് പ്രോട്ടോകോൾ പാലിച്ഛ് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനമായി ആചരിച്ചു. മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി എ

Read More

ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ മഞ്ചേശ്വരം എം.എൽ.എ യുടെ ” മൊബൈൽ ചാലഞ്ച്” ലേക്ക് മംഗൽപാടി പഞ്ചായത്ത് ജീവനക്കാരുടെ കൈത്താങ്ങ്

ഉപ്പള: ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ ഇല്ല എന്ന കാരണത്താൽ ദുരിതമനുഭവിക്കുന്ന മംഗൽപാടി ഗ്രാമപഞ്ചായത്തിലെ നിർധരരായ 12 കുടുംബത്തിലെ വിദ്യാർഥികൾക്ക് സ്മാർട്ട്‌ ഫോണുകൾ നൽകി മംഗൽപാടി ഗ്രാമ പഞ്ചായത്ത് ഓഫീസ് ജീവനക്കാർ മാതൃകയായി, മഞ്ചേശ്വരം

Read More

error: Content is protected !!