ഉപ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലം ബിജെപി സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന പ്രസിഡണ്ടുമായ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥി കെ.സുന്ദരന്റെ സ്ഥാനാർഥിത്വം പിൻവലിപ്പിക്കാൻ വേണ്ടി ലക്ഷങ്ങൾ നൽകുകയും സുരേന്ദ്രൻ വിജയിച്ചാൽ കൂടുതൽ
Category: Kerala
വിദേശത്തേക്ക് പോകേണ്ടവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ; ആരോഗ്യ മന്ത്രി
തിരുവനന്തപുരം: വിദേശത്തേക്ക് പോകേണ്ടവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ലഭ്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ്‌ജ് നിയമസഭയെ അറിയിച്ചു. പാസ്‌പോര്‍ട്ടും വിസയും വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഹാജരാക്കണം. രേഖകള്‍ ഹാജരാക്കുന്നവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കണമെന്ന് എല്ലാ ജില്ലാ മെഡിക്കല്‍
കാലവര്‍ഷം കടന്നു വരുമ്പോൾ കരുതലോടെ അൽ ഐൻ കെഎംസിസിയും;ഉദുമ മണ്ഡലം വൈറ്റ് ഗാര്‍ഡ് ടീമിന് പ്രവർത്തന സമയങ്ങളിൽ ആവശ്യമായ സാധന സാമഗ്രികൾ സമ്മാനിച്ച് അല്‍ ഐന്‍ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി
ഉദുമ: അൽ ഐൻ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റിയുടെ വൈറ്റ് ഗാർഡ് ടീമിനുള്ള പ്രവർത്തന ആവശ്യമുള്ള സാധനസാമഗ്രികൾ ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ ഇ എ ബക്കർ വൈറ്റ് ഗാർഡ് മണ്ഡലം
ശമ്പളം നൽകാൻ പണമില്ല ; ഹോട്ടൽ ഹയാത്ത് റീജൻസി അടച്ചിട്ടു
മുംബൈ: നഗരത്തിലെ പ്രശസ്ത പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത് റീജന്‍സി ഒരറിയിപ്പുണ്ടാകുന്നത് വരെ അടച്ചിട്ടു. ഉടമകളായ ഏഷ്യന്‍ ഹോട്ടല്‍സ് (വെസ്റ്റ്) ലിമിറ്റഡ് ശമ്ബളത്തിനും മറ്റ് പ്രവര്‍ത്തനത്തിനങ്ങള്‍ക്കും പണം നല്‍കാത്തതിനാലാണ് ഹോട്ടല്‍ തല്‍ക്കാലത്തേക്ക് പൂട്ടിയിടുന്നത്. ശമ്ബളം നല്‍കാന്‍
കുമ്പള വൈറ്റ് ഗാർഡ് പ്രവൃത്തി ഉപകരണങ്ങൾക്ക് കൈതാങ്ങായി ദുബൈ മലബാർ കലാ സാംസ്കാരിക വേദി
കുമ്പള:രണ്ടര പതിറ്റാണ്ട് കാലമായി ദുബൈ കേന്ദ്രീകരിച്ച് മലബാർ മേഖലയിലെ വ്യത്യസ്ഥ തുറകളിൽ കലാ-കായിക – സാംസ്കാരിക മേഖലകളിലെ പ്രവർത്തനങ്ങളോടൊപ്പം ജീവകാരുണ്യ രംഗത്തും നിറ സാന്നിധ്യമായി നിലകൊള്ളുന്ന ‘ദുബൈ മലബാർ കലാ സാംസ്കാരിക വേദി’ കുമ്പള
ആര്‍ എസ് എസ് സംഘടനയുടെ പരിപാടി പൊലീസ് സ്റ്റേഷനില്‍; സി.ഐ ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി
ആര്‍ എസ് എസ് സംഘടനയുടെ പരിപാടി പൊലീസ് സ്റ്റേഷനില്‍ സംഘടിപ്പിച്ച സംഭവത്തില്‍ സി ഐക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. മൂവാറ്റുപുഴ കലൂര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രനെതിരെയാണ് പരാതി. ആര്‍ എസ് എസ് സംഘടനയായ
നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി സംസ്ഥാന പ്രസിഡണ്ടിന്റെ കുഴൽ പണ അവിഹിത ഇടപാടുകളെ കുറിച്ച് സമഗ്ര അന്വേഷണം വേണം;അഷ്‌റഫ് കർളെ
കുമ്പള: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ച ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരെ നാൾക്കുനാൾ ഗുരുതരമായ കുഴൽപണ സാമ്പത്തിക ഇടപാടുകൾ ഉയരുന്ന സാഹചര്യത്തിൽ ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണം
ലോക പരിസ്ഥിതി ദിനം;നാടും, വീടും വൃത്തിയാക്കൂ… നാട്ടുകാർക്ക് രണ്ട് സ്വർണ്ണ നാണയ സമ്മാനവുമായി മംഗൽപാടി പഞ്ചായത്ത് മെമ്പർ ഇർഫാന ഇഖ്ബാൽ
ഉപ്പള: മഴക്കാലം വരുന്നതിന് മുമ്പായി പൊതു സ്ഥലവും, വീട്ട് പരിസരവും വൃത്തിയാക്കുന്ന ഒരു കുടുംബത്തിനും, ക്ലബ്ബിനും പാരിതോഷികം പ്രഖ്യാപിച്ച് മംഗൽപാടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയും രണ്ടാം വാർഡ് മെമ്പറുമായ
ബി.എസ്.പി സ്ഥാനാർത്ഥിയുടെ വെളിപ്പെടുത്തൽ:ബി.ജെ.പി നേതാവ് കെ സുരേന്ദ്രനെതിരെ സമഗ്ര അന്വേഷണം വേണം ;മുസ്ലിം യൂത്ത് ലീഗ്
ഉപ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ വൻതോതിൽ കുഴൽപണം ചെലവഴിച്ചുവെന്നതിൻ്റെ വ്യക്തമായ തെളിവാണ് ബി എസ് പി സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച കെ സുന്ദരൻ്റെ
മഞ്ചേശ്വരത്തെ അപരന് ബിജെപി 2ലക്ഷം രൂപയും ,മൊബൈലും നൽകിയെന്ന് വെളിപ്പെടുത്തി സുന്ദര; സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്ന് എകെഎം അഷ്റഫ് എം.എൽ.എ
മഞ്ചേശ്വരം: സി.കെ ജാനുവിന് പണം നൽകിയെന്ന ആരോപണത്തിന് പിന്നാലെ കെ.സുരേന്ദ്രന് എതിരെ ആരോപണവുമായി മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാർത്ഥി സുന്ദരയുടെ വെളിപ്പെടുത്തൽ. ബിജെപി പതിനഞ്ച് ലക്ഷം ആവശ്യപ്പെട്ടതെങ്കിലും രണ്ട് ലക്ഷം നൽകിയതായി അപരൻ സുന്ദരയുടെ വെളിപ്പെടുത്തൽ


