മംഗൽപ്പാടി : കെ.പി.എസ്.ടി.എ മഞ്ചേശ്വരം ഉപജില്ലാ കൺവെൻഷൻ ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. ജില്ലാ പ്രസിഡൻറ് ജി.കെ.ഗിരീഷ് ഉദ്ഘാടനം ചെയ്തു.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അധ്യാപകരുടെ പങ്കാളിത്തം കൂടുതൽ ശക്തമാക്കാനും, ഹയർ സെക്കൻഡറി ഓൺലൈൻ ക്ലാസുകളിൽ
Category: Kerala
അന്താരാഷ്ട്ര വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ കോട്ടയും , ബീച്ചും അടിമുടി മാറുന്നു
കാസറഗോഡ്: അന്താരാഷ്ട്ര വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ കോട്ടയും പരിസരവും അടിമുടി മാറുന്നു. കവാടവും നടവഴികളും അന്തർദേശീയ നിലവാരത്തിൽ മാറുകയാണ് കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട്
ഇന്ധന വില വർദ്ധനവിനെതിരെ ഐക്യ ട്രേഡ് യൂണിയൻ ഉപ്പള പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി
ഉപ്പള: ദൈനംദിന പെട്രോൾ ഡീസൽ വില വർധനയ്ക്കെതിരെ ഉപ്പളയിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഉപ്പള പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ എസ്.ടി.യു മോട്ടോർ ഫെഡറേഷൻ സംസ്ഥാന ട്രഷറർ അപ്പോളോ
കിഡ്നി രോഗം മൂലം പ്രയാസമനുഭവിക്കുന്ന സുഹൃത്തിനു കൈതാങ്ങായി ദുബായ് കെഎംസിസി മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി
മഞ്ചേശ്വരം: കിഡ്നി രോഗം മൂലം പ്രയാസമനുഭവിക്കുന്ന മഞ്ചേശ്വരം ഗുഡ്ഡെഗിരിയിലെ സുഹൃത്തിനു വേണ്ടി ദുബായ് കെഎംസിസി മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി സമാഹരിച്ച 77000 രൂപയുടെ ധനസഹായം ദുബായ് കെഎംസിസി മഞ്ചേശ്വരം പഞ്ചായത്ത് ട്രഷറർ ഫൈസൽ കടമ്പാർ
കെ.സുരേന്ദ്രന്റെ അറസ്റ്റ് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു
ഉപ്പള:മഞ്ചേശ്വരം മണ്ഡലത്തിൽ കള്ളപ്പണം വാരിവിതറി ജനാധിപത്യത്തെ കശാപ്പ് ചെയ്ത ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച “കടയടപ്പ് സമരം” ; ഉപ്പളയിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നു
ഉപ്പള കടകൾ അടപ്പിച്ചു കൊണ്ട് അശാസ്ത്രിമായി നടപ്പിലാക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ് ജില്ലാ കമ്മിറ്റി ജൂൺ 10ന് ജില്ലയിലെ മുഴുവൻ കടകളും അടച്ചിട്ടു കൊണ്ട് പ്രതിഷേധ
ഇന്ധന വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് മംഗൽപ്പാടി മണ്ഡലം കമ്മിറ്റി ധർണ്ണ നടത്തി
ഉപ്പള:ജനങ്ങൾ കോവിഡ് പ്രതിസന്ധിയിൽപെട്ട് ഉഴലുന്ന കാലത്ത് ഇന്ധന വില വർധനവ് നടത്തിയ കേന്ദ്ര സർക്കാർ വില വർദ്ധനവ് പിൻവലിക്കണം. വില നിയന്ത്രിച്ച് സാധാരണക്കാരെ രക്ഷിക്കണമെന്ന ആവശ്യമുയർത്തിയും, കേന്ദ്ര സർക്കാറുകളുടെ തെറ്റായ ജന ദ്രോഹ നയങ്ങൾക്കുമെതിരെ
ബെക്സ് കൃഷ്ണനെ കൈവിടാതെ എം.എ യൂസുഫലി ; ജയിൽ മോചിതനായി നാട്ടിലെത്തിയ ബെക്സിന് ജോലി നൽകുമെന്ന് ലുലു ഗ്രൂപ്പ് എം.ഡി
ദുബൈ: വധശിക്ഷക്ക് വിധിക്കപ്പെട്ട് അബൂദബിയില്‍ ജയിലില്‍ കഴിഞ്ഞിരുന്ന തൃശൂര്‍ പുത്തന്‍ചിറ ചെറവട്ട ബെക്സ് കൃഷ്ണന് ജയില്‍ മോചിതനായി നാട്ടിലെത്തി. ചൊവ്വാഴ്ച രാത്രി യു.എ.ഇ സമയം 8.32ന് പുറപ്പെട്ട ഇത്തിഹാദിെന്റ ഇ.വൈ 280 വിമാനത്തിലാണ് െബക്സ്
“കോവിഡ് വാക്‌സിനെടുത്ത യുവാക്കളില്‍ നിന്ന് വിവാഹാലോചനകള്‍ ക്ഷണിക്കുന്നു” ; സോഷ്യൽ മീഡിയയിൽ വൈറലായി വിവാഹ പരസ്യം
കോവിഡ് വാക്‌സിനെടുത്ത യുവാക്കളില്‍ നിന്ന് ആലോചനകള്‍ ക്ഷണിച്ചുകൊണ്ടുള്ള വിവാഹ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. 24 വയസുകാരിയായ റോമന്‍ കാത്തലിക് യുവതിയുടെ വിവാഹ പരസ്യമാണ് വൈറലായിരിക്കുന്നത്. മാത്തമാറ്റിക്‌സില്‍ ബിരുദാനന്തര ബിരുദക്കാരിയായ യുവതിയാണ് പരസ്യം നല്‍കിയിരിക്കുന്നത്.താൻ
ലോക്ഡൗൺ: ടെക്സ്റ്റൈൽസ് വ്യാപാരികൾ ദുരിതത്തിൽ; കാസറഗോഡിലെ ടെക്സ്റ്റൈൽസ് അസ്സോസിയേഷനും സമരത്തിലേക്ക്
കാസറഗോഡ്: Kerala വ്യാപാരി വ്യവസായി ഏകോപക സമിതി കാസറഗോഡ് ജില്ലാ കമ്മിറ്റി 10/6/21 ന് വ്യാഴാഴ്ച സംഘടിപ്പിക്കുന്ന നിൽപ്പൂ സമരത്തിന് പൂർണ്ണ പിന്തുണ നൽകികൊണ്ട് , ചെറുകിട കച്ചവടക്കാരെ ജീവിക്കാൻ അനുവദിക്കുക എന്ന മുദ്രാവാഖ്യം


