വാക്സിൻ മാറി നൽകി; ഒന്നാം ഡോസ് കൊവാക്സിൻ എടുത്തയാൾക്ക് രണ്ടാമത് നൽകിയത് കൊവിഷീൽഡ്

കണ്ണൂർ: കണ്ണൂരിൽ കൊവാക്സിൻ ഒന്നാം ഡോസെടുത്ത ആൾക്ക് രണ്ടാം ഡോസ് കൊവിഷീൽഡ് കുത്തിവച്ചു. കോട്ടയം മലബാർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് വാക്സീൻ മാറി നൽകിയത്. ഇത് സ്വീകരിച്ച 50 വയസുകാരൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക്

Read More

വിവിധ ആവശ്യങ്ങളുന്നയിച്ച് KSHGOA കാസറഗോഡ് ഒപ്പ്മരചുവട്ടിലും,താലൂക്ക് ഓഫീസിന് മുന്നിലും ധർണ്ണ നടത്തി

കാസറഗോഡ്: സംസ്ഥാനവ്താപകമായി നടത്തുന്ന സമര ഭാഗമായി “സംരക്ഷിക്കുക ഞങ്ങളെയും” എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് KSHGOA കാസറഗോഡ് മേഖലാ കമ്മിറ്റി പുതിയ ബസ്റ്റാന്റിനടുത്തുള്ള ഒപ്പ് മരച്ചുവട്ടിലും, താലൂക് ഓഫീസ് പരിസരത്തും ധർണ്ണാ സമരം നടത്തി.

Read More

അറഫാ ദിനത്തിൽ ജനിച്ച ഹനീഫിന് ലഭിച്ചത് ഭാഗ്യ ജോലി; കാസറഗോഡ് ജില്ലയിലെ ബന്തിയോട് അട്ക്കം സ്വദേശിയാണ് ഹാജി ഹനീഫ് മക്ക

മക്ക: മറ്റൊരാൾക്കും ലഭിക്കാത്ത ഭാഗ്യ ജോലിയുമായി മക്കയിലെ കാസറഗോഡ് മലയാളിയെ കുറിച്ചുള്ള വീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് വൈറൽ ആയത്. മക്കയിലെ ‘പുണ്യ കഅബ’ ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലിം വിഭാഗം സന്ദർശനം നടത്താൻ ആഗ്രഹിക്കുന്ന

Read More

മൊഗ്രാൽ ഗവ.യുനാനി ഡിസ്‌പെൻസറിയിൽ കിടത്തി ചികിത്സാ സൗകര്യം ഒരുക്കണം: എ.കെ.എം അഷ്റഫ് എം എൽ എയ്ക്ക് നിവേദനം നൽകി

മൊഗ്രാൽ: കുമ്പള ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക സർക്കാർ യുനാനി ഡിസ്പെന്സറിയിൽ കിടത്തി ചികിത്സ അടിയന്തരമായി ആരംഭിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം എം എൽ എ ശ്രീ. എ. കെ.എം.

Read More

കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ബസ്സും ഇന്നോവയും കൂട്ടിയിടിച്ച് അപകടം; മരണപ്പെട്ടത് കുമ്പള ആരിക്കാടി സ്വദേശി അലി, മൂന്ന് പേരുടെ നില ഗുരുതരം

കാസര്‍കോട്: കാഞ്ഞങ്ങാട് കെ എസ് ആർ ടി സി ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.കാറിലുണ്ടായിരുന്ന കുമ്പള ആരിക്കാടിയിലെ അബ്ദുല്ലയുടെ മകൻ അലി ആണ് മരണപ്പെട്ടത്. അലിയും,സിദ്ധീക്കും പയ്യന്നൂരിലെ സഹോദരിയുടെ വീട്ടിൽ പോകവേയാണ് അപകടം.

Read More

വിദ്യാഭ്യാസ മേഖലയോട് സർക്കാർ കാണിക്കുന്ന അവഗണന; പ്രതിഷേധവുമായി എസ് കെ എസ് എസ് എഫ് കാമ്പസ് വിംഗ്

കാസർകോട്: വിദ്യാഭ്യാസ മേഖലയോട് ഗവർൺമെൻ്റ് കാണിക്കുന്ന അവഗണയിൽ എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിംഗ് കാസർക്കോട്ട് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു, ഓൺലൈൻ പഠനത്തിത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ ഉടൻ പരിഹാരം കണ്ടത്താനും,

Read More

ജില്ലയ്ക്കഭിമാനമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഉപ്പള സ്ദേശിനി റാഫിയ ഇർഷാദ്; മംഗൽപാടി ജനകീയ വേദി അഭിനന്ദിച്ചു

ഉപ്പള: “ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി ഉപ്പള സ്വദേശിനി. ടൈപ്പോഗ്രാഫിയിൽ നിപുണയായ ഉപ്പള പത്വടിയിൽ താമസിക്കുന്ന അബ്ദുൽ ഖാദറിന്റെ മകൾ റാഫിയ ഇർഷാദ് എന്ന കലാകാരിയാണ് ജില്ലയ്ക്കഭിമാനമായത്. ഏറ്റവും മനോഹരവും ആകർഷണിയവുമായ

Read More

കാരുണ്യ മേഖലയിൽ ദുബൈ മലബാർ കലാ സാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം: എ.കെ.എം അഷ്റഫ് എം എൽ എ

മൊഗ്രാൽ: ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ ഇടതടവില്ലാത്ത പ്രവർത്തനങ്ങൾ നടത്തി മുന്നേറുന്ന ദുബൈമലബാർ കലാ സാംസ്കാരിക വേദി ഇതര സംഘടനകൾക്ക് മാതൃകയാണന്ന് എ കെ എം അഷ്റഫ് എംഎൽഎ പറഞ്ഞു. മൊഗ്രാലിലെ കോവിഡ് സെൻ്ററിൽ കഴിയുന്നവർക്കും

Read More

മംഗൽപാടി പഞ്ചായത്ത് പരിധിയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം ; പരാതിയുമായി നാട്ടുകാർ രംഗത്ത്

ബന്തിയോട് : മംഗൽപാടി പഞ്ചായത്ത് പതിനേഴാം വാർഡിലെ ബന്തിയോട്-നാട്ടക്കൽ-ഗുർമ റോഡിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതായി പരാതി. സ്ത്രീകൾക്കും,കുട്ടികൾക്കും വഴിയിലൂടെ നടക്കാൻ പറ്റാത്ത വിധം നായകൾ റോഡിൽ കൂട്ടം കൂടുകയും,വഴിയാത്രക്കാരെ ഉപദ്രവിക്കുകയും ചെയ്യുക പതിവാണെന്നും

Read More

കർണ്ണാടക അതിർത്തി കടക്കാൻ ആർ ടി പി സി ആർ; ജനങ്ങളെദ്രോഹിക്കില്ലെന്ന് എ കെ എം അഷ്റഫിന് മംഗളൂരു കമ്മീഷണറുടെ ഉറപ്പ്

മംഗളൂരു: കാസറഗോഡ് ജില്ലയിലെ അതിർത്തികൾ കടന്ന് കർണ്ണാടകയിൽ പ്രവേശിക്കാൻ ആർ ടി പി സി ആർപരിശോധനാഫലം ഹാജരാക്കണമെന്ന നിയമം പ്രാബല്യത്തിൽ വന്നതിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരുടെക്ലേശങ്ങളും പരാതികളും പരിഹരിക്കാൻ നടപടികളാവശ്യപ്പെട്ട് ദക്ഷിണ കന്നഡ ജില്ലാ മജിസ്റ്ററേറ്റും ഡെപ്യൂട്ടികമ്മീഷണറുമായ ശ്രീ. കെ വി രാജേന്ദ്ര ഐ എ എസുമായി മഞ്ചേശ്വരം എം എൽ എ ശ്രീ. എ കെ എം അഷ്‌റഫ്കൂടിക്കാഴ്ച നടത്തി. കേരളത്തിൽ കൊറോണ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് അതിർത്തിയിൽ വീണ്ടുംപരിശോധന ശക്തമാക്കിയതെന്നും പരിശോധനയുടെ പേരിൽ ജനങ്ങളെ ദ്രോഹിക്കില്ലെന്നും ജില്ലാ കളക്ടറുടെചുമതലയുള്ള അദ്ദേഹം ഉറപ്പ് നൽകിയതായി എം.എൽ.എ അറിയിച്ചു. 72 മണിക്കൂറിന് മുൻപ് നടത്തിയആർ.ടി.പി.സി.ആർ പരിശോധന ഫലം കൈവശമുണ്ടാവണമെന്നാണ് നിർദ്ദേശമെങ്കിലും ടെസ്റ്റ് നടത്താതെ യാത്രചെയ്യുന്നവർക്ക് റാപിഡ് ടെസ്റ്റിനുള്ള സൗകര്യങ്ങൾ അതിർത്തിയിൽ സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്ക്ഡൗൺ കാലങ്ങളിൽ ഉണ്ടായ പോലുള്ള തിക്താനുഭവങ്ങളും പ്രയാസങ്ങളും കേരളത്തിൽ നിന്നുള്ള ജനങ്ങൾനേരിടാതിരിക്കാൻ അതീവ ശ്രദ്ധയുണ്ടാവുമെന്നും കേരളത്തിലെ തിരുവനന്തപുരത്ത് സിവിൽ സർവീസ് പഠനംനടത്തിയ തനിക്ക് മലയാളി സമൂഹത്തോട് വലിയ ഹൃദയബന്ധമാണുള്ളതെന്നും ശ്രീ. കെ വി രാജേന്ദ്ര എ കെഎം അഷ്റഫിനോട് പറഞ്ഞു.

Read More

error: Content is protected !!