കാസറകോട്: വിക്ടേഴ്സ് ചാനലിലൂടെയല്ലാതെ മറ്റു ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയുള്ള ക്ലാസ്സുകൾക്ക് നിശ്ചിത സ്മയം നിശ്ചയിക്കണമെന്ന് എസ് കെ എസ് എസ് എഫ് കാസറകോട് മേഖല കമ്മിറ്റി പ്രസിഡന്റ് ശിഹാബ് അണങ്കൂർ , ജനറൽ സെക്രട്ടറി
Category: Kerala
കാസറഗോഡ് റിസോർട്ടിൽ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹ ചടങ്ങ്: പൊലീസ് കേസെടുത്തു
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു മൂന്നു ദിവസമായി കാസർകോട് നഗരത്തിനു സമീപത്തെ റിസോടില്‍ നടന്ന വിവാഹ ചടങ്ങിനെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. ശനിയാഴ്ച വൈകീട്ടോടെയാണ് പൊലീസ്, ചടങ്ങുകള്‍ നടക്കുന്ന റിസോർട് പരിസരത്ത് എത്തിയത്. ഈ സമയം റിസോര്‍ടിനു
ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ മഞ്ചേശ്വരം തുറമുഖം സന്ദർശിച്ചു
കാസർകോട്: ജില്ലയിലെ കടൽത്തീരസംരക്ഷണം ഉൾപ്പടെ തീരദേശ മേഖലയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് ഫിഷറീസ്, സാംസ്ക്കാരിക, യുവജന കാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തീരദേശ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാന
ഓൺലൈൻ പഠന സംവിധാനമൊരുക്കാൻ മൊബൈൽ ഫോൺ ചാലഞ്ചുമായി കടമ്പാർ ഗവൺമെന്റ് ഹൈസ്കൂൾ
മഞ്ചേശ്വരം: ഗവൺമെൻ്റ് ഹൈസ്കൂൾ കടബാരിൽ പാവപ്പെട്ട ഓൺലൈൻ സേവനങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് സ്മാർട്ട് ഫോൺ സ്കൂൾ എച്ച്.എം സുനിതയും കുടുംബംവും ,മുൻ ഹെഡ് മാസ്റ്റർ ശിവകുമാർ ബല്ലാൾ സ്പോൺസർ ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം കാസർകോട്
കുമ്പള പുത്തിഗെയിൽ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു
കുമ്പള: കുമ്പള പുത്തിഗെ ഉറുമിയിൽ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. മുഹമ്മദ് നിസാർ(29) ആണ് സഹോദരൻ റഫീഖി(31)ന്റെ കുത്തേറ്റ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് യുവാവിന് കുത്തേറ്റത്. റഫീഖിനെ ബദിയടുക്ക പോലീസ് അറസ്റ്റു ചെയ്തു. കുടുംബ
ഖാസി സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ ഉറൂസിന് ഇന്ന് കൊടി ഉയരും
മഞ്ചേശ്വരം: മള്ഹർ സ്ഥാപനങ്ങളുടെ ചെയർമാനും ഖാസിയുമായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുൽ ഫാറൂഖ് അൽ ബുഖാരി പൊസോട്ട് തങ്ങളുടെ ആറാമത് ഉറൂസ് മുബാറകിന് ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന മഖാം സിയാറത്തോടെ തുടക്കമാവും.സയ്യിദ് അതാഉല്ല
മംഗൽപാടി പഞ്ചായത്ത് പരിധിയിൽ മാലിന്യം തള്ളിയാൽ ഇനി മുതൽ കർശന നടപടി; ഇന്ന് മുതൽ ‘വിജിലന്റ് സ്ക്വാഡ്’ രംഗത്ത്
മംഗൽപാടി: മംഗൽപാടി പഞ്ചായത്ത് പരിധിയിൽ മാലിന്യം തള്ളിയാൽ ഇനി മുതൽ കർശന നടപടിയുണ്ടാകുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മാലിന്യം തള്ളുന്നവരെ പിടികൂടാനും,പിഴയടപ്പിക്കാനുമായി ‘ആന്റി വേസ്റ്റ് ഡിസ്പോസൽ വിജിലന്റ് സ്ക്വാഡ്’ കളെ നിയമിച്ചുട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു.
തഖ്‌വാ കൂട്ടായ്മ ഈദ് ദിനത്തിൽ എസ്.എസ്.എൽ.സി വിജയികളെ അനുമോദിച്ചു
മൊഗ്രാൽ. തഖ്‌വാ മസ്ജിദ് പരിധിയിൽ നിന്ന് എസ്എസ്എൽസി പരീക്ഷയിൽ മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഈദ് ദിനത്തിൽ തഖ്‌വാ യുവജന കൂട്ടായ്മ മൊമൊന്റോ നൽകി അനുമോദിച്ചു. ചടങ്ങിൽ
ജീവിതം പോലെ മരണത്തിലേക്കും ശാന്തനായി നടന്നുപോയ റഹീം എന്ന ഒരു മനുഷ്യന്റെ വിയോഗം…
‘റയിമുച്ച’ എന്ന വ്യക്തിത്വം.. ചിലരുടെ അപ്രതീക്ഷ മരണം വല്ലാതെ നമ്മളെ വേദനിപ്പിക്കുന്നു.. മരണം.. ക്ഷണിക്കപ്പെടാത്ത ഒരു അതിഥി യാണെന്നറിഞ്ഞിട്ടും, ചില വ്യക്തികൾ നമ്മളിൽ നിന്നും വിടപറയുമ്പോൾ വല്ലാത്തൊരു വിങ്ങലാണ്.. റയിമുച്ച എല്ലാവരുടെയും സുഹൃത്തായിരുന്നു.. ഒരിക്കൽ
ഡി.വൈ.എഫ്.ഐ ഷിറിയ യൂണിറ്റ് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു
ബന്ദിയോട് : ഡിവൈഎഫ്ഐ ഷിറിയ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാവപെട്ട കുടുംബാംഗങ്ങൾക് 18 വിഭവങ്ങളടങ്ങിയ പെരുന്നാൾ കിറ്റ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഹാരിസ് പൈവളികെ വിതരണം ചെയ്തു . സിപിഎം ലോക്കൽ സെക്രട്ടറി മൊയ്‌ദീൻ


