പാർക്കിൻസൺസ് !! കേട്ടിട്ടുണ്ടാവും ഇല്ലെ? ഇല്ലെന്നാണ് ഉത്തരമെങ്കിൽ അദ്ഭുതമൊന്നുമില്ല! ഇന്ത്യയിൽ ഒരു കോടി യിൽ പരം രോഗ ബാധിതർ ഉണ്ടായിരുന്നിട്ടും പാർക്കിൻസൺസ് രോഗത്തെപ്പറ്റിയുള്ള അറിവ് വളരെ പരിമിതമാണ്. കുടുംബവും, സമൂഹവും പരിപാലകരും രോഗിയെപറ്റിയും രോഗത്തെപറ്റിയയും
Category: Kerala
ഉപ്പളയുടെ ഹൃദയഭാഗത്ത് ‘K3 സെൻട്രൽ മാർട്ട് ‘ നാളെ പ്രവർത്തനമാരംഭിക്കും
ഉപ്പള: കാസറഗോഡ് ജില്ലയിലെ പ്രധാന ടൗണുകളിലൊന്നായ ഉപ്പളയിൽ ആവശ്യസാധനങ്ങളടക്കം ഒരു കുടക്കീഴിൽ ലഭ്യമാകും വിധം സംവിധാനമൊരുക്കി K3 സെൻട്രൽ മാർട്ട് നാളെ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. സാധനങ്ങളുടെ മികച്ച ക്വാളിറ്റിയും, വമ്പിച്ച വില കുറവും നൽകുകയാണ്
കാസർകോട് ജില്ല അക്വാറ്റിക് അസോസിയേഷൻ ജോ: സെക്രട്ടറിയായി അഷ്‌റഫ് കർളയെ നോമിനേറ്റ് ചെയ്തു
കാസറഗോഡ്: കേരള സംസ്ഥാന ആക്വട്ടിക് അസോ സിയോഷന്റെ കീഴിലുള്ള കാസർകോട് ജില്ല അക്വാറ്റിക് അസോസിയേഷൻ ജോയിൻ സെക്രട്ടറിയായി അഷ്‌റഫ് കർളയെ നോമിനേറ്റ് ചെയ്തു. കലാ കായിക സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ പൊതു പ്രവർത്തന
‘ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം ശ്രദ്ദയിൽ പെട്ടില്ല’ ആരോഗ്യമന്ത്രിയുടെ വിശദീകരണത്തില്‍ പിഴവ്; സഭയിലെ മറുപടി തിരുത്തും
തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന നിയമസഭയിലെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ വിവാദ മറുപടി തിരുത്തും. സാങ്കേതിക പിഴവാണ് മറുപടി മാറാന്‍ കാരണമെന്നാണ് വിശദീകരണം. മറുപടി തിരുത്താന്‍ സ്പീക്കര്‍ക്ക് അപേക്ഷ നല്‍കിയെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
എൻ സി പി എൻമകജെ പഞ്ചായത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
മഞ്ചേശ്വരം :സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന പാചകവാതക വിലവർധനവിനെതിരെ രാജ്യത്തെ ഓരോ പൗരനും പ്രതിഷേധിക്കണമെന്ന് എൻ സി പി എൻമകജെ പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . എൻ സി പി എൻമകജെ പഞ്ചായത്ത് കൺവെൻഷൻ പുതിയ
അതിർത്തിയിലെ യാത്രാ ദുരിതം; കർണാടക മുഖ്യമന്ത്രിക്ക് മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ് കത്ത് നൽകി
മഞ്ചേശ്വരം:കോവിഡ് 19മായി ബന്ധപ്പെട്ട് കർണാടക തലപ്പാടി അതിർത്തി അടച്ച നടപടിയിൽ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ടു കൊണ്ട് ബ്ലോക്ക് പ്രസിഡന്റ് കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു. ആശുപത്രി, കോളേജ്, തൊഴിൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് നിത്യേന കർണാടകയിൽ
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; പൂക്കോയ തങ്ങൾ കീഴടങ്ങി
കാസര്‍കോട് : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ പൂക്കോയ തങ്ങള്‍ കീഴടങ്ങി. ഒമ്ബത് മാസമായി ഒളിവിലായിരുന്ന അദ്ദേഹം ഹൊസ്ദുര്‍ഗ് കോടതിയില്‍ നേരിട്ടെത്തിയാണ് കീഴടങ്ങിയത്. മഞ്ചേശ്വരം മുന്‍ എം എല്‍ എ എം സി ഖമറുദ്ദീനും
മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന് സ്വപ്ന സുരേഷ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി ഡോളര്‍ കടത്തി എന്നാണ് ഡോളര്‍ കടത്ത് കേസിലെ ഷോക്കോസ് നോട്ടീസില്‍ സ്വപ്‌ന മൊഴി നല്‍കിയിരിക്കുന്നത്. 2017ലെ മുഖ്യമന്ത്രിയുടെ യു.എ.ഇയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ
ശ്രീജേഷിന് അംഗീകാരം നല്‍കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അഞ്ജു ബോബി ജോര്‍ജ്
ബെംഗളൂരു: ഒളിമ്പിക് ഹോക്കിയിൽ 41 വർഷത്തിനു ശേഷം മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗവും ഗോൾകീപ്പറുമായ പി.ആർ ശ്രീജേഷിന് അംഗീകാരം നൽകാത്തതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്. ശ്രീജേഷിന്
ക്വിറ്റ് ഇന്ത്യാ ദിനത്തിൽ കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ എൽ.ഡി.എഫ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ധർണ്ണ നടത്തി
ഉപ്പള: കർഷക നിയമം, പെട്രോൾ വില വർധന, തുടങ്ങിയ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ എൽ ഡി എഫ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തിൽ ഉപ്പള പോസ്റ്റ് ഓഫീസിനു മുന്നിൽ


